രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും മുൻഗാമികളുടെയും ചിത്രങ്ങളടങ്ങിയ പുസ്തകം 24 ന് പ്രകാശനം ചെയ്യും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെയും മുൻഗാമികളുടെയും ചിത്രങ്ങളടങ്ങിയ പുസ്തകം 24 ന് പ്രകാശനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 07:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെയും രാജ്യത്തിന്റെ മുൻ രാഷ്‌ട്രപതിമാരുടെയും അപൂർവ ഫോട്ടോകളടങ്ങിയ പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു. ജൂലൈ 24 ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാകും പ്രകാശനമെന്ന് അധികൃതർ വ്യക്തമാക്കി. കാലാവധി അവസാനിക്കുന്ന രാഷ്‌ട്രപതി കോവിന്ദ്, നിയുക്ത രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

‘മൂഡ്‌സ്,മൊമന്റ്‌സ് ആന്റ് മെമ്മറീസ് ‘എന്ന പുസ്തകത്തിൽ 1950 മുതൽ 2017 വരെയുള്ള രാഷ്‌ട്രപതിമാരുടെ ദൃശ്യ ചരിത്രവും രാഷ്‌ട്രപതി ഭവന്റെ ചരിത്രവുമാകും ഉണ്ടാവുക. ‘ഫസ്റ്റ് സിറ്റിസൺ ‘ എന്ന പുസ്തകത്തിൽ കോവിന്ദിന്റെ കാലാഘട്ടത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇന്റർപ്രെറ്റിംഗ് ജ്യോമെട്രിസ് ഫ്‌ലോറിംഗ് ഓഫ് രാഷ്‌ട്രപതി ഭവൻ’ എന്ന മൂന്നാമത്തെ പുസ്തകത്തിൽ സർ എഡ്വിൻ ലൂട്ടിൻസ് 1912 ൽ ഇന്ത്യൻ വൈസ്രോയിക്കായി രൂപകൽപ്പന ചെയ്ത ഫ്‌ലോറിംഗ് പാറ്റേണുകളുടെ അതുല്യ ശേഖരമാണുള്ളത്.

പുസ്തകങ്ങളുടെ ഫോട്ടോ പ്രദർശനവും ഉണ്ടാകും. രാം നാഥ് കോവിന്ദിന്റെ ചിത്രമാകും ആദ്യം പ്രദർശിപ്പിക്കുകയെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്വദേശ-വിദേശ പര്യടനങ്ങൾ, പ്രമുഖരുമായുള്ള ചർച്ചകൾ തുടങ്ങിയവ പ്രദർശിപ്പിക്കുമെന്നും അറിയിച്ചു. രാഷ്‌ട്രപതി ഭവനിൽ സജ്ജീകരിച്ചിരിക്കുന്ന ഫോട്ടോ ആർക്കൈവിൽ നിന്നുമാണ് ഇവ തിരഞ്ഞെടുക്കുന്നത്. 1987 ൽ രാഷ്‌ട്രപതിയായിരുന്ന ആർ വെങ്കിട്ടരാമൻ മദ്ധ്യപ്രദേശിലെ കുട്ടികളുമായി നൃത്തം ചെയ്യുന്നത്, ആദ്യ വനിത രാഷ്‌ട്രപതിയായിരുന്ന പ്രതിഭാ പട്ടേൽ എയർഫോഴ്‌സ് സ്‌കൂളിൽ എത്തിയതിന്റെ ചിത്രങ്ങളുൾപ്പെടെ പുസ്തകങ്ങളിലുണ്ട്.

രാജ്യത്തിന്റെ 14-ാമത് രാഷ്‌ട്രപതിയായി 2017 ജൂലൈ 25 നാണ് കോവിന്ദ് ചുമതലയേറ്റത്. ജൂലൈ 24 ന് സ്ഥാനമൊഴിയുന്ന അദ്ദേഹത്തിന്റെ പിൻഗാമിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

Tags: booksram nath kovindanurag thakur
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies