രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ പഴികേട്ട ഒരാൾ; സുരേഷ്​ഗോപിയുടെ രാഷ്ട്രീയം മനുഷ്യത്വമാണെന്ന് നടൻ വിജയ കൃഷ്ണൻ: Sureshgopi, Vijayakrishnan Ab
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയത്തിന്റെ പേരിൽ ഏറെ പഴികേട്ട ഒരാൾ; സുരേഷ്​ഗോപിയുടെ രാഷ്‌ട്രീയം മനുഷ്യത്വമാണെന്ന് നടൻ വിജയ കൃഷ്ണൻ: Sureshgopi, Vijayakrishnan Ab

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ്​ഗോപിയുടെ രാഷ്‌ട്രീയം മനുഷ്യത്വമാണെന്ന് നടനും മിമിക്രി കലാകാരനുമായ വിജയ കൃഷ്ണൻ. റിയൽ സൂപ്പർ സ്റ്റാറും റിയൽ സൂപ്പർ‍ മാനുമാണ് സുരേഷ്​ഗോപി. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ ഭരത്ചന്ദ്രനും, മാധവനും, നകുലനും, ഡെന്നിസുമൊക്കെ പെട്ടെന്ന് മനസ്സിൽ വന്നുവെന്ന് വിജയ കൃഷ്ണൻ പറയുന്നു.

ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും സുരേഷ്​ഗോപിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. സ്വന്തം രാഷ്‌ട്രീയത്തിന്റെ പേരിൽ ഏറെ പഴികേട്ട ഒരാളാണ് സുരേഷ്​ഗോപി. എന്നാൽ അദ്ദേഹം ചെയ്യുന്നതെല്ലാം മനുഷ്യത്വമെന്ന രാഷ്‌ട്രീയത്തെ മുൻനിർത്തിയാണ്. ഒരുപാട് ആളുകൾക്ക് സുരേഷ്​ഗോപി സന്തോഷങ്ങൾ നൽകി.

താനും കൂടി അം​ഗമായ ‘മാ’ എന്ന സംഘടനയ്‌ക്ക് സുരേഷ്​ഗോപി ഒരുപാട് സഹായങ്ങൾ നൽകുന്നുണ്ട്. ഇനിയും അദ്ദേഹത്തിന് പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് വിജയ കൃഷ്ണൻ പറഞ്ഞു. പ്രകാശൻ പറക്കട്ടെ, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ കൃഷ്ണൻ.

 

Tags: Suresh Gopi
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies