''നാൻ ഉങ്കളുടെ പെരിയ ഫാൻ''; നഞ്ചിയമ്മയുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെച്ച് അണ്ണാമലൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”നാൻ ഉങ്കളുടെ പെരിയ ഫാൻ”; നഞ്ചിയമ്മയുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 07:23 pm IST
FacebookTwitterWhatsAppTelegram

ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയാണ് ഇപ്പോൾ താരം. പുരസ്കാര ജേതാവിന് അഭിനന്ദന പ്രവാഹമൊഴുകുമ്പോൾ നഞ്ചിയമ്മയുമായുള്ള പഴയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ.

ഒരിക്കൽ അട്ടപ്പാടി സന്ദർശിക്കവെ നഞ്ചിയമ്മയുടെ വീട്ടിലെത്തുകയും താനൊരു ആരാധകരാണെന്ന് നഞ്ചിയമ്മയെ അറിയിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ അണ്ണാമലൈ പങ്കുവെച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച ശബ്ദത്തിനുടമയും ഇരുള സമുദായത്തിന്റെ അഭിമാനവുമായ നഞ്ചിയമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു. ‘നഞ്ചിയമ്മാ പാട്ടി’ ദേശീയ പുരസ്‌കാരം നേടിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

The pride of the Irula tribe, Smt Nanjamma avargal, has mesmerised millions with her voice, and I am proud to be one among them & cherish the memory of her meeting.

Delighted that Nanjamma Patti has won the National Award for the Best Playback Singer… pic.twitter.com/XBDBNaY1lk

— K.Annamalai (@annamalai_k) July 24, 2022

നഞ്ചിയമ്മയ്‌ക്ക് സ്വയം പരിചയപ്പെടുത്തി നൽകി പാട്ടുപാടാൻ അഭ്യർത്ഥിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് അണ്ണാമലൈ പങ്കുവെച്ചത്. ”എൻെ പേര് അണ്ണാമലൈ.. പണ്ട് പോലീസിലായിരുന്നു. ഇപ്പോ തമിഴ്‌നാട് ബിജെപിയിൽ പ്രവർത്തിക്കുന്നു. നഞ്ചിയമ്മയുടെ വലിയ ആരാധകനാണ്. അതിനാൽ കാണാൻ വന്നതാണ്.. ഒരു അഭ്യർത്ഥനയുണ്ട്.. എനിക്ക് വേണ്ടി ആ പാട്ടൊന്ന് പാടാമോ.. ” അണ്ണമാലൈ പറഞ്ഞു. അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദനമേറം’ നഞ്ചിയമ്മ പാടുകയും ചെയ്തു.

നഞ്ചിയമ്മയുടെ മറ്റ് വിശേഷങ്ങളും അണ്ണാമലൈ ചോദിച്ചറിഞ്ഞു. സിനിമയിൽ ഒരു അമ്മയുടെ വേഷമഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് കൂടിനിന്നവർ അറിയിച്ചപ്പോൾ വീണ്ടും നഞ്ചിയമ്മയ്‌ക്ക് അഭിനന്ദനപ്രവാഹം. മനോഹരമായ ആ പഴയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

Tags: k annamalaiNanjiyamma
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies