ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക്; 24 മണിക്കൂറിനുള്ളിൽ എത്തിയത് 1,200ൽ അധികം ആൾക്കാർ_ Italy migrants
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക്; 24 മണിക്കൂറിനുള്ളിൽ എത്തിയത് 1,200ൽ അധികം ആൾക്കാർ_ Italy migrants

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 10:27 pm IST
Facebook
Twitter
WhatsAppTelegram

റോം: ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ക്രമാതീതമായി ഇറ്റലിയിലേയ്‌ക്ക് കുടിയേറ്റക്കാർ വന്നിറങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,200ൽ അധികം അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് എത്തിയതായാണ് റിപ്പോർട്ട്. 674 പേരെ രക്ഷപ്പെടുത്തിയതായും കാലാബ്രിയ തീരത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.

15 ബോട്ടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ 522 പേരെ ഉദ്യോ​ഗസ്ഥർ ലാംപെഡൂസയിൽ എത്തിച്ചു. ലിബിയയിൽ നിന്നും ടുണീഷ്യയിൽ നിന്നുമാണ് ബോട്ടുകൾ പുറപ്പെട്ടത്. യൂറോപ്പിൽ ആളുകൾ എത്തിച്ചേരുന്ന പ്രധാന തുറമുഖങ്ങളിലൊന്നാണ് ലാംപെഡൂസ. രക്ഷപ്പെടുത്തിയവരിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സുഡാൻ, എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഉൾപ്പെടുന്നതായി ബന്ധപ്പെട്ടവർ അറിയിക്കുന്നു.

ഇറ്റലിയിലെ കോസ്റ്റ് ഗാർഡും ഫിനാൻസ് പോലീസും ചേർന്ന് അഭയാർത്ഥികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ഈ വർഷം ആദ്യം 34,000 അഭയാർത്ഥികളും കുടിയേറ്റക്കാരും ഇറ്റലിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25,500 ആയിരുന്നുവെന്ന് ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള കണക്ക് സൂചിപ്പിക്കുന്നു. 1,000-ലധികം ആളുകൾക്ക് തങ്ങാൻ കഴിയുന്ന ലാംപെഡൂസ ദ്വീപിൽ ശനിയാഴ്ച 350 പേരും ഞായറാഴ്ച 400-ലധികം കുടിയേറ്റക്കാരുമാണ് നിലവിൽ എത്തിയിരിക്കുന്നത്.

Tags: italymigrants
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies