നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ രാജസ്ഥാൻ അദ്ധ്യാപക യോഗ്യതാ പരിശോധനയിലും പെൺകുട്ടികളുടെ വസ്ത്രം പരിശോധിച്ചതായി പരാതി; മുറിവിൽ കെട്ടിയിരുന്ന ബാൻഡേജുകളും മാറ്റി പരിശോധിച്ചതായി റിപ്പോർട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷയ്‌ക്ക് പിന്നാലെ രാജസ്ഥാൻ അദ്ധ്യാപക യോഗ്യതാ പരിശോധനയിലും പെൺകുട്ടികളുടെ വസ്ത്രം പരിശോധിച്ചതായി പരാതി; മുറിവിൽ കെട്ടിയിരുന്ന ബാൻഡേജുകളും മാറ്റി പരിശോധിച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 10:24 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: നീറ്റ് പരീക്ഷയിൽ കേരളത്തിൽ പെൺകുട്ടികളുടെ ഉൾവസ്ത്രം മാറ്റി പരിശോധിച്ചുവെന്ന പരാതിയും വിവാദങ്ങളും കെട്ടടങ്ങും മുൻപേ രാജസ്ഥാനിലും സമാനമായ പെരുമാറ്റം ഉണ്ടായതായി പരാതി. രാജസ്ഥാൻ അദ്ധ്യാപക യോഗ്യതാ പരീക്ഷയെഴുതാൻ വന്ന യുവതികളുടെ വസ്ത്രം മാറ്റി പരിശോധിച്ചുവെന്ന പരാതിയാണ് ഉയരുന്നത്.

ചില പരീക്ഷാ സെന്ററുകളിലാണ് പരിശോധന പരിധി വിട്ടതായി പരാതി ഉയർന്നത്. ഉദ്യോഗാർത്ഥിനികളുടെ ദുപ്പട്ടയും സേഫ്റ്റി പിന്നും അഴിച്ചു പരിശോധിക്കുകയും മുറിവിൽ കെട്ടിയ ബാൻഡേജ് പോലും നീക്കി പരിശോധിക്കുകയും ചെയ്തതായിട്ടാണ് പരാതി. കുർത്തയുടെ കൈകൾ മുറിച്ചുമാറ്റിയതായും ഉടുപ്പിന്റെ ബട്ടനുകൾ നീക്കി പരിശോധിച്ചതായും ഉദ്യോഗാർത്ഥികൾ പറയുന്നു.

കഴിഞ്ഞ ദിവസം ദുംഗാർപൂർ ജില്ലയിൽ നടന്ന പരീക്ഷയിലാണ് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവം ഉണ്ടായത്. ദുംഗാർപൂരിൽ മാത്രം 32 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കിഷൻലാൽ ഗാർഗ് സ്‌കൂൾ, മഹാരവാൾ സ്‌കൂൾ, മോഡേൺ സ്‌കൂൾ, എംബി സ്‌കൂൾ ബിഎഡ് കോളജ് തുടങ്ങിയ സെന്ററുകളിലാണ് ഉദ്യോഗാർത്ഥിനികളുടെ ദുപ്പട്ട ഉൾപ്പെടെ നീക്കി പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ 11,160 പേരാണ് പരീക്ഷ എഴുതിയത്. ഉച്ചയ്‌ക്ക് രണ്ടാം ബാച്ചിൽ 9216 പേരും പരീക്ഷയെഴുതിയിരുന്നു.

റീറ്റ് (ആർഇഇടി) ലെവൽ വൺ പരീക്ഷയിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ് വരെയും റീറ്റ് ലെവൽ രണ്ട് പരീക്ഷയിൽ ആറ് മുതൽ എട്ട് വരെ ക്ലാസുകളിലേക്കുമാണ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നത്.

Tags: നീറ്റ് പരീക്ഷ
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies