കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; മുംബൈ പോലീസിൽ പരാതി നൽകി - Katrina, Vicky get death threat, case lodged
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; മുംബൈ പോലീസിൽ പരാതി നൽകി – Katrina, Vicky get death threat, case lodged

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 01:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അഭിനേതാക്കളും ദമ്പതികളുമായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. ഇരുവരുടേയും പരാതി പ്രകാരം മുംബൈ പോലീസ് കേസെടുത്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അജ്ഞാതന്റെ വധഭീഷണിയുണ്ടായത്.

സാന്താക്രൂസ് പോലീസിലാണ് ദമ്പതികൾ പരാതി നൽകിയത്. എന്തായിരുന്നു ഭീഷണി സന്ദേശമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൻസ്റ്റഗ്രാമിൽ വിക്കി കൗശലിന് വധഭീഷണി സന്ദേശം അയച്ചതായും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് വിവരം. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദമ്പതികൾ മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിന് പിന്നാലെയാണ് വധഭീഷണി വാർത്തകൾ പുറത്തുവന്നത്.

കഴിഞ്ഞയിടയ്‌ക്ക് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും ഇത്തരത്തിൽ വധഭീഷണി ലഭിച്ചിരുന്നു. സൽമാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനും സിദ്ധു മൂസെവാലെയെപോലെ തീരുമെന്നായിരുന്നു ഭീഷണി. സലിം ഖാൻ പതിവായി നടക്കാൻ പോകുന്ന സ്ഥലത്ത് ബെഞ്ചിൽ നിന്നായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

സംഭവത്തിന് പിന്നാലെ സൽമാൻ ഖാൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. വധഭീഷണിയുടെ പശ്ചാത്തലത്തിൽ തനിക്ക് ആയുധ ലൈസൻസ് വേണമെന്നും സൽമാൻ ആവശ്യപ്പെട്ടു. ഇതിനായി അദ്ദേഹം പോലീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Tags: mumbai policedeath threatVicky KaushalKatrina Kaif
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies