കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി പെൺപടയും ; വനിതാ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി മാനേജ്‌മെന്റ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി പെൺപടയും ; വനിതാ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി മാനേജ്‌മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 05:31 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഐഎസ്എല്ലിൽ അഭിമാനമായ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി വനിതാ കരുത്തും. പുതിയ സീസണിൽ വനിതാ ടീമിന്റെ പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. ഫുട്‌ബോൾ എല്ലാവരുടേയുമാണെന്ന സന്ദേശം നൽകിക്കൊണ്ടാണ് കെബിഎഫ്‌സി വനിതാ സീനിയർ ടീമിന്റെ പ്രഖ്യാപനം നടന്നത്. അതിന്റെ ഭാഗമായുള്ള ഒരു വീഡിയോയും സമൂഹമാദ്ധ്യമ ത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അക്കാദമിയുടേയും ടീമിന്റേയും ഡയറക്ടറായി റിസ്വാനെ നേരത്തെ ക്ലബ്ബ് തിരുമാനിച്ചിരുന്നു. മുൻ താരവും പരിശീലകനുമായ ഷെരീഫ് ഖാനാണ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ചാവുക.

To new beginnings! 🤝🏽💛#ഒരുപുതിയതുടക്കം #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് https://t.co/BlSelrp6TQ

— Kerala Blasters FC (@KeralaBlasters) July 25, 2022

ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീം എന്നത് ഒരു നാഴികക്കല്ലാണ്. സമൂഹത്തിനൊപ്പമാണ്. എല്ലാ തലമുറയ്‌ക്കുമൊപ്പമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന് പറയുന്ന ക്ലബ്ബ് ഉടമസ്ഥർ ടീം അംഗങ്ങളാരൊക്കെ എന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രധാന ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയ്‌ക്ക് വനിതാ ടീമുണ്ട്.

സീസണിൽ ആദ്യ മത്സരം ഉദ്ദേശിക്കുന്നത് കേരള ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പി ക്കുന്ന കേരള വുമൺസ് ലീഗാണ്. ഇവിടെ കിരീടം നേടിക്കൊണ്ട് ഇന്ത്യൻ വനിതാ ലീഗിൽ ഇത്തവണ വരവറിയിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പറയുന്നത്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies