നെഞ്ച് വേദന അഭിനയിച്ച് രക്ഷപ്പെടാനുള്ള പാർത്ഥ ചാറ്റർജിയുടെ നീക്കത്തിന് തിരിച്ചടി; മന്ത്രിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് എയിംസ്- Partha Chatterjee has 'no serious illness'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഞ്ച് വേദന അഭിനയിച്ച് രക്ഷപ്പെടാനുള്ള പാർത്ഥ ചാറ്റർജിയുടെ നീക്കത്തിന് തിരിച്ചടി; മന്ത്രിയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് എയിംസ്- Partha Chatterjee has ‘no serious illness’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: രോഗാവസ്ഥ ചൂണ്ടിക്കാട്ടി അഴിമതി കേസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. പാർത്ഥ ചാറ്റർജിയ്‌ക്ക് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നവും ഇല്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറുടെ പ്രതികരണം. ശാരീരിക വിഷമതകൾ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നിലവിൽ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലാണ് പാർത്ഥ ചാറ്റർജിയുള്ളത്.

ഉച്ചയോടെയാണ് ചാറ്റർജിയുടെ ചികിത്സാ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തുവിട്ടത്. മന്ത്രിയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി. ഇതിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. മന്ത്രിയെ ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇക്കാര്യം ആശുപത്രി കൊൽക്കത്ത ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്.

രാവിലെയോടെയാണ് പാർത്ഥ ചാറ്റർജിയെ എയിംസിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പാർത്ഥ ചാറ്റർജിയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ ചികിത്സിക്കുന്നതിനെ ഇഡി എതിർത്തിരുന്നു. ബംഗാൾ സർക്കാർ സ്വാധീനം ചെലുത്തി മെഡിക്കൽ റിപ്പോർട്ടുകൾ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ഇഡിയുടെ ആശങ്ക. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ മന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. രോഗകാരണം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന്റെ പക്കൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു പാർത്ഥ ചാറ്റർജിയുടെ നീക്കം. ഇതിനാണ് ഇപ്പോൾ ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

Tags: TMCMINISTERPartha Chatterjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies