പ്രതിരോധമേഖലയിൽ 'ആത്മനിർഭര'മാകാൻ ഒരുങ്ങി ഇന്ത്യ; ആയുധ നിർമ്മാണത്തിനായി സ്വദേശി കമ്പനികൾ ലൈസൻസുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധമേഖലയിൽ ‘ആത്മനിർഭര’മാകാൻ ഒരുങ്ങി ഇന്ത്യ; ആയുധ നിർമ്മാണത്തിനായി സ്വദേശി കമ്പനികൾ ലൈസൻസുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 07:02 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : ഭാരതം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തി കേന്ദ്ര സർക്കാർ . സർക്കാർ നടപ്പിലാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തി ആയുധ ഉപകരണങ്ങൾ നിർമ്മിക്കാനാണ് തീരുമാനം . രാജ്യം സ്വയം പര്യാപ്തത നേടുക എന്ന സന്ദേശം വിളിച്ചോതിയാണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത് .

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാൽവയ്പ്പായിരിക്കും ഇതെന്ന് പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നു. രാജ്യപുരോഗതിക്ക് വേണ്ടി നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യണം . നിലവിൽ കേന്ദ്ര പ്രതിരോധ വകുപ്പ് ആയുധ നിർമ്മാണത്തിനുള്ള 107 ലൈസൻസുകളും , ആയുധങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള 584 പ്രതിരോധ ലൈസൻസുകളും 358 സ്വകാര്യ കമ്പനികൾക്കായി സർക്കാർ നൽകി കഴിഞ്ഞു . ഇത് കൂടാതെ പലയിടങ്ങളിലായി 16 പ്രതിരോധ പൊതുമേഖല കമ്പനികൾ സായുധ സേനയ്‌ക്ക് ആവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും നിർമ്മിച്ചു നൽകുമെന്നും രാജ്യ സുരക്ഷാ വകുപ്പ് മന്ത്രി അജയ് ഭട്ട് പറഞ്ഞു . ഇന്ന് നടന്ന രാജ്യസഭ വേദിയിലാണ് അദ്ദേഹം ഈ വിവരം പറഞ്ഞത് .

രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും ആത്മനിർഭർ ഭാരത് എന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു .രാജ്യം അഭിവൃദ്ധിപ്പെടാൻ നമ്മുടെ ജനങ്ങൾ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു . അതിന്റെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടത്തുന്നുണ്ട് . ഈ സ്വാതന്ത്ര്യ ദിനത്തിൽ കൂടുതൽ ഉയർച്ചയിൽ നമ്മുടെ രാജ്യം എത്തിയിരിക്കുന്നു എന്ന് പറയാൻ സാധിക്കണമെന്നും പ്രധാനമന്ത്രി മുൻപ് പറഞ്ഞിരുന്നു . ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങളും മാറ്റ് ഉൽപ്പന്നങ്ങളും ലോക വിപണിയിൽ മുൻ നിരയിൽ എത്തിക്കണം . ഇതിനായി നമ്മൾ ഒറ്റക്കെട്ടായി ഒരു മനസ്സോടെ രാജ്യപുരോഗതിക്കായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു .

Tags: Narendra ModiMAKE IN INDIAATHMA NIRBHAR BHARATH
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies