താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 10:49 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു . ഇഷ്ടിക ഫാക്ടറികളിൽ ജോലിക്ക് പോകാൻ നിർദ്ദേശിച്ച് ഭരണകൂടം . യാതൊരു കണ്ണിച്ചോരയുമില്ലാതെയാണ് താലിബാൻ പെരുമാറുന്നതെന്ന് അഫ്ഗാനിസ്ഥാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു . സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരേയും ഇഷ്ടിക പണിചെയ്യാൻ നിർബന്ധിക്കുകയാണ് . താലിബാൻ ഭരണകൂടം വന്നതിനു ശേഷം നിരവധി തൊഴിൽ സംരംഭങ്ങൾ പൂട്ടിപോയിരുന്നു . അവിടെയെല്ലാം തൊഴിൽ ചെയ്തിരുന്നവർ ഇന്ന് ഇഷ്ടിക ഫാക്ടറികളിൽ പണിയെടുത്ത് കഷ്ടതയനുഭവിക്കുകയാണ് .

മൂന്ന് ഇഷ്ടികഫാക്ടറികളിലായി 170 കുടുംബങ്ങളാണ് ജോലി ചെയ്യുന്നത് . ഇത്രയും ആളുകൾക്ക് തൊഴിൽ നൽകാനുള്ള യാതൊരു സംവിധാനവും ഇവിടെ ഇല്ല എന്ന് ഫാക്ടറി ഉടമകൾ തന്നെ പറയുന്നു . പക്ഷെ താലിബാൻ പറയുന്നത് എല്ലാവർക്കും തൊഴിൽ നിർബന്ധമായും നൽകണമെന്നാണ്. ഭക്ഷണം കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും പുറത്തിക്കിയിരിക്കുകയാണ് . ഈ കുട്ടികളധികവും ഇഷ്ടിക ഫാക്ടറികളിൽ പണിയെടുക്കാൻ വരികായണിപ്പോൾ . 9 വയസ്സുള്ള കുട്ടികൾ വരെ ഇവിടെ പണിയെടുക്കുന്നുണ്ട് . ഒരു നേരത്തെ റൊട്ടിക്കായി എനിക്ക് ഇവിടി പണിയെടുത്താലേ സാധിക്കുകയുള്ളു എന്ന് ഇമ്രാൻ എന്ന വിദ്യാർത്ഥി പറയുന്നു .

രാവിലെ മൂതൽ വൈകിട്ട് വരെ പണിയെടുത്താലും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . നിരവധി ആളുകളാണ് ഇവിടെ തൊഴിൽ ചെയ്യുന്നത് . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ടോളോ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു . അഫ്ഗാനിസ്ഥാനിലെ യു എസ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറലിന്റെ കണക്കനുസരിച്ച് താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 9,00,000 ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് . 2022 കഴിയുന്നതോടെ 21 ശതമാനം സ്ത്രീകളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറയുന്നു . താലിബാൻ ഭരണകൂടത്തിന് കീഴിൽ കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവുമാണ് അഫാഗാൻ ജനത നേരിടുന്നത് . ലോക രാജ്യങ്ങൾ ഇവിടേക്കുള്ള എല്ലാവിധ സൗഹൃദ ബന്ധങ്ങളും നിർത്തിയിരുന്നു . മാത്രമല്ല വൻകിട കമ്പനികൾ അഫ്ഗാനിലെ സ്ഥാപനങ്ങളിലെ പ്രവർത്തനം കഴിഞ്ഞ വര്ഷം തന്നെ മരവിപ്പിച്ചിരുന്നു .

താലിബാൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . ജനങ്ങൾക്കു ദുരിതമുണ്ടാക്കുന്ന ഭരണകൂടം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . തൊഴിൽ നഷ്ടപ്പെട്ട ജനത പട്ടിണിയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് . താലിബാൻ ഒരു വിസ്മയമാണെന്നു പറയുന്ന ജനങ്ങൾക്ക് മുൻപിൽ ഓരോ ദിവസം കഴിയുന്തോറും താലിബാൻ ഭീകരതയുടെ പേടിപ്പെടുത്തുന്ന മുഖം വ്യക്തമാക്കി തരികായണ്‌ അവർ ചെയ്യുന്നത് .

 

Tags: thalibanafganistanPOVERTY
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies