ചാൻസ് ചോദിച്ച് നടന്നത് 10 വർഷം ; പരാജയത്തിൽ തളരാതെ ചാൻസിനായി റോഡരികിൽ ഹോർഡിങ് സ്ഥാപിച്ച് യുവാവ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാൻസ് ചോദിച്ച് നടന്നത് 10 വർഷം ; പരാജയത്തിൽ തളരാതെ ചാൻസിനായി റോഡരികിൽ ഹോർഡിങ് സ്ഥാപിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 03:27 pm IST
Facebook
Twitter
WhatsAppTelegram

നിരവധി പേരുടെ സ്വപ്‌നമാണ് സിനിമ. ചുരക്കം ചിലർക്ക് വേഗത്തിൽ ആ സ്വപ്‌നത്തിലേക്ക് എത്താൻ സാധിക്കും . ഭൂരിഭാഗം ആളുകളും സിനിമ എന്ന സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിച്ചവരാകും. സ്വപ്‌നങ്ങൾക്ക് വേണ്ടി നാം എത്രത്തോളം കഷ്ടപ്പെടുന്നോ അത്രമാത്രം നമുക്കത് നേടിയെടുക്കാം എന്ന് പറയാറുണ്ട്. ഇവിടെ അത്തരത്തിൽ തന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് പരിശ്രമിക്കുകയാണ് ഒരു യുവാവ്.

“സിനിമയിലോ, നീയോ?“ എന്നോക്കെ ഉള്ള ചോദ്യങ്ങൾ ഭയന്ന് പലരും അത് ഉള്ളിൽ ഒളിപ്പിക്കാറാണ് പതിവ്. എന്നാൽ ഇവിടെ സിനിമയിൽ അഭിനയിക്കണം എന്ന സ്വപ്‌നം സമൂഹത്തിന് മുന്നിൽ വിളിച്ച് പറഞ്ഞിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്. വെറുതെ അങ്ങ് വിളിച്ച് പറയുക ആയിരുന്നില്ല, പുതിയകാവ്- തൃപ്പൂണിത്തുറ റോഡിനടുത്ത് തന്റെ സ്വപ്‌നം പറഞ്ഞുകൊണ്ട് ഒരു ഹോർഡിങ് സ്ഥാപിച്ചു. ചിത്രവും ഫോൺ നമ്പരും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തെ സമ്പാദ്യമെല്ലാം കൂട്ടിവെച്ച് 25000 രൂപ മുടക്കിയാണ് ശരത് ഇത് സ്ഥാപിച്ചിരിക്കുന്നത്.

പത്ത് വർഷമായി ശരത് ചാൻസ് ചോദിച്ച് നടക്കുന്നു. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. എന്നാൽ പരാജയപ്പെടുകയാണ് ചെയ്തത്. അവസാന വഴി എന്നോണമാണ് ഈ സാഹസത്തിന് യുവാവ് മുതിർന്നിരിക്കുന്നത്. പത്താം ക്ലാസുമുതൽ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്, എന്നാൽ നല്ല വേഷങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്ന് ശരത് തന്നെ പറയുന്നു.

സിനിമാക്കാർ കൂടുതലും കൊച്ചിയിലാണ്. അതുകൊണ്ടാണ് ഹോർഡിങ് ഇവിടെ വച്ചത്. ആരെങ്കിലും വിളിച്ചാലോ എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തത്.  പരിഹസിക്കാൻ ആളുകൾ ഉണ്ടാവുമെന്ന് അറിയാം എന്നാൽ അതൊന്നും കാര്യമാക്കുന്നില്ലെന്ന് ശരത് പറയുന്നു. മമ്മൂട്ടിയാണ് തന്റെ മാതൃക എന്നും 40 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഇത്തരത്തിലോരു പരസ്യം കൊടുത്തിരുന്നെന്നും യുവാവ് വ്യക്തമാക്കി.

Tags: cinema
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies