മങ്കിപോക്‌സ് രോഗബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മങ്കിപോക്‌സ് രോഗബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 08:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. മങ്കിപോക്‌സ് രോഗികളുമായി സമ്പർക്കം പുലർത്തുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവർത്തകരും ജോലികളിൽ നിന്നും വിട്ട് നിൽക്കണമെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും 21 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കേന്ദ്രം നിർദേശിക്കുന്നു. രോഗബാധിതർ മൂന്ന് ലെയർ മാസ്‌ക് ഉപയോഗിക്കണം. 21 ദിവസ നിരീക്ഷണത്തിൽ കഴിയണം. കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മുറിവുകൾ ഉണങ്ങുന്നതു വരെ മൂടിക്കെട്ടിവെയക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. മുറിവുകൾ പൂർണ്ണമായി ഉണങ്ങുന്നതു വരെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.

രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി മുഖാമുഖ സംഭാഷണത്തിൽ ഏർപ്പെടുന്നവർ,ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടുന്നവർ, വസ്ത്രം, കിടക്ക പോലുള്ള രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുകയോ, സ്പർശിക്കുകോ ചെയ്യുന്നവർ തുടങ്ങിയ വിഭാഗത്തിലുള്ളവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നതെന്നും വ്യക്തമാക്കുന്നു. സമ്പർക്കത്തിലേർപ്പെട്ടവർ ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം വിലയിരുത്തുകയും വൈദ്യ സഹായം തേടുകയും വേണം. രോഗലക്ഷണങ്ങളില്ലാത്ത സമ്പർക്കം പുലർത്തുന്നവർ നിരീക്ഷണത്തിലായിരിക്കുമ്പോൾ രക്തം, അവയവങ്ങൾ തുടങ്ങിയവ ദാനം ചെയ്യരുതെന്നും അറിയിച്ചു.

രാജ്യത്തെ മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ ഒരാൾക്കും കേരളത്തിൽ മൂന്നു പേർക്കുമാണ് ഇതു വരെ രോഗം റിപ്പോർട്ട് ചെയതത്. ഡൽഹിയിലെ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട 14 പേരെ തിരിച്ചറിഞ്ഞതിൽ ആരും വിലവിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ല. ഒരാൾക്ക് ശരീരവേദന അനുഭവപ്പെട്ടിരുന്നെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറഞ്ഞു.ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന  വൈറൽ രോഗമാണ് മങ്കിപോക്‌സ്. പനി, തലവേദന, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ, തൊണ്ടവേദന, ചുമ, ലിംഫ് നോഡുകൾ എന്നിവയുടെ വീക്കത്തോടെയാണ് രോഗം സാധാരണയായി കണ്ടു തുടങ്ങുന്നത്. 75 രാജ്യങ്ങളിലായി 16,000 ത്തോളം കേസുകളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Tags: central governmentmonkeypox
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies