നഞ്ചിയമ്മയുടെ ശബ്ദവും പാട്ടും 'യുണീക്കാണ്'; മറ്റൊരാൾക്ക് പാടി ഫലിപ്പിക്കാൻ പ്രയാസം; ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അർഹയാണെന്ന് അപർണ ബാലമുരളി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഞ്ചിയമ്മയുടെ ശബ്ദവും പാട്ടും ‘യുണീക്കാണ്’; മറ്റൊരാൾക്ക് പാടി ഫലിപ്പിക്കാൻ പ്രയാസം; ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അർഹയാണെന്ന് അപർണ ബാലമുരളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് അതുല്യമെന്നും അവർ ദേശീയ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹയാണെന്നും അപർണ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അപർണ.

തമിഴ് സിനിമയിലേക്കുള്ള തന്റെ പ്രയാണം ആരംഭിക്കുന്നത് മലയാളത്തിൽ നിന്നാണ്. മലയാള സിനിമയിൽ നല്ല സ്ത്രീ കഥാപാത്രങ്ങൾ വരുന്നുണ്ടെന്നും അർഹമായ പ്രാധാന്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. അഭിനേതാക്കളുടെ സീനിയോറിറ്റിയെ ബഹുമാനിക്കണമെന്നും അപർണ കൂട്ടിച്ചേർത്തു.

നഞ്ചിയമ്മയുടെ പാട്ട് ‘യുണീക്ക്’ ആണ്. മറ്റൊരാൾക്ക് അത്ര പെട്ടെന്ന് അതുപോലെ പാടി ഫലിപ്പിക്കാൻ സാധ്യവുമല്ല. അത്തരത്തിലൊരു പ്രതിഭയെ കണ്ടെത്തി സിനിമയിൽ ഫലപ്രദമായി ഉപയോഗിച്ചത് സംവിധായകൻ സച്ചിയുടെയും ആ സിനിമയുടെ അണിയപ്രവർത്തകരുടെയും മുഴുവൻ വിജയമാണ്. എന്തുകൊണ്ടും നഞ്ചിയമ്മയുടെ പാട്ട് ദേശീയ പുരസ്‌കാരത്തിന് അർഹമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അപർണ ബാലമുരളി പറഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ വിശേഷങ്ങളും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അപർണ പങ്കുവെച്ചു. സിനിമയിൽ നിന്നും ഇതുവരെ ഉണ്ടായത് നല്ല അനുഭവങ്ങൾ മാത്രമാണെന്നും ഇനിയൊരു ബയോപിക്ക് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അപർണ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Aparna BalamuraliNanjiyammaNational Award
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies