കഴിഞ്ഞില്ല! അർപ്പിതയുടെ നാലാമത്തെ ഫ്‌ളാറ്റിലും ഇഡി എത്തി; കൊൽക്കത്തയിലെ വസതിയിൽ റെയ്ഡ് ആരംഭിച്ചു - Bengal teacher recruitment scam: ED officials reach Arpita Mukherjee's New Town residence
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞില്ല! അർപ്പിതയുടെ നാലാമത്തെ ഫ്‌ളാറ്റിലും ഇഡി എത്തി; കൊൽക്കത്തയിലെ വസതിയിൽ റെയ്ഡ് ആരംഭിച്ചു – Bengal teacher recruitment scam: ED officials reach Arpita Mukherjee’s New Town residence

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 07:53 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിലെ അദ്ധ്യാപക നിയമന കുംഭകോണക്കേസിൽ വീണ്ടും ഇഡിയുടെ നിർണായക നീക്കം. നടി അർപ്പിത മുഖർജിയുടെ മറ്റൊരു വസതിയിൽ ഇഡി റെയ്ഡ് ആരംഭിച്ചു. വ്യവസായ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയ്‌ക്ക് അഴിമതിക്കേസിലുള്ള പങ്ക് കൂടുതൽ വ്യക്തമായതോടെയാണ് ഇഡിയുടെ നടപടി.

അർപ്പിതയുടെ കൊൽക്കത്തയിലുള്ള വീട്ടിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. ന്യൂടൗണിലുള്ള ചിനാർ പാർക്കിലെ റോയൽ റെസിഡൻസിയിലാണ് റെയ്ഡ്. രാവിലെ ബെൽഗാറിയയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തുകയും 29 കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അർപ്പിതയുടെ മാതാവിന്റെ ഫ്‌ളാറ്റായിരുന്നു ഇത്. ഇതുവരെ അർപ്പിതയുടെ നാല് ഫ്‌ളാറ്റുകളാണ് ഇഡി പരിശോധിച്ചത്. വ്യാഴാഴ്ച വരെ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപയും സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങളും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കൂടാതെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ നിർണായക രേഖകളും അർപ്പിതയുടെ വീട്ടിൽ നിന്നും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

തന്റെ വിവിധ വസതികളിൽ നിന്നും ലഭിച്ച പണം സൂക്ഷിക്കാൻ ഏൽപ്പിച്ചത് മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയാണെന്ന് അർപ്പിത വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തൃണമൂൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകുകയും പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. പാർട്ടിയുടെ മറ്റ് ചുമതലകളിൽ നിന്നും പാർത്ഥയെ നീക്കം ചെയ്തിട്ടുണ്ട്. ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ അഴിമതി കേസിൽ ദിനം പ്രതി കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

 

Tags: Arpita Mukherjee
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies