കയ്പ്പറിയാതെ പാവയ്ക്കാ ജ്യൂസ് കുടിക്കാം; കുറുക്കുവഴികൾ ഇതാ.. - Tip to reduce the bitterness of Bitter Gourd Juice
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കയ്പ്പറിയാതെ പാവയ്‌ക്കാ ജ്യൂസ് കുടിക്കാം; കുറുക്കുവഴികൾ ഇതാ.. – Tip to reduce the bitterness of Bitter Gourd Juice

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 07:15 am IST
Facebook
Twitter
WhatsAppTelegram

കയ്പ്പയ്‌ക്ക അല്ലെങ്കിൽ പാവയ്‌ക്ക എന്ന് കേട്ടാൽ പലരുടെയും മുഖം ചുളിയും. കയ്പ്പയ്‌ക്കയുടെ രുചി തന്നെയാണ് അതിന് കാരണം. എങ്കിലും പലവിധത്തിലുള്ള വിഭവങ്ങളായി കയ്പ്പയ്‌ക്ക നമ്മുടെ തീൻമേശയിലെത്താറുണ്ട്. കറിയായും മെഴുക്കുപുരട്ടിയായും വറുത്ത് കോരിയുമെല്ലാം വിളമ്പുന്ന കയ്പ്പയ്‌ക്കയാണെങ്കിൽ നാം അകത്താക്കും. ചിലർ കയ്പിനെ വകവെക്കാതെ ജ്യൂസാക്കി കുടിക്കുകയും ചെയ്യാറുണ്ട്. കയ്പ്പയ്‌ക്കയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയായതിനാലാണ് കയ്പിനെ അവഗണിച്ച് ജ്യൂസ് കുടിക്കുന്നത്..

ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങി നിരവധി പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കയ്പ്പയ്‌ക്ക. ഫൈബർ നല്ലപോലെ അടങ്ങിയിട്ടുള്ള ഒരു പദാർത്ഥം കൂടിയാണിത്. ചീരയിലുള്ളതിനേക്കാൾ ഇരട്ടി കാൽസ്യം, ബ്രൊക്കോളിയിലേത് പോലെ ബീറ്റാ കരോട്ടിൻ, നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം എന്നിവ കയ്പ്പയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്.

കയ്പ്പയ്‌ക്ക ജ്യൂസായി കുടിച്ചാൽ ഗുണങ്ങൾ അനവധിയാണ്. ജ്യൂസ് കയ്പ്പറിയാതെ എളുപ്പത്തിൽ കുടിക്കാനുള്ള ചില പോംവഴികൾ ഇതാ..

കുറച്ച് തേനോ ശർക്കരയോ ചേർത്ത് ജ്യൂസ് തയ്യാറാക്കിയാൽ കയ്പ്പില്ലാത്ത, ഗുണങ്ങൾ നഷ്ടപ്പെടാത്ത പാവയ്‌ക്കാ നീര് കുടിക്കാവുന്നതാണ്. ആപ്പിളോ പേരയ്‌ക്കയോ ചേർത്ത് ജ്യൂസ് അടിക്കുകയും ചെയ്യാം. നാരങ്ങ നീര് അൽപം ചേർക്കാവുന്നതാണ്. ഒരു നുള്ള് കുരുമുളക്, ഇഞ്ചി എന്നിവ ചേർത്താലും കയ്പ്പ് കുറഞ്ഞ് കിട്ടും.

100 ഗ്രാം കയ്പ്പയ്‌ക്കയിൽ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.6 ഗ്രാം പ്രോട്ടീൻ എന്നിവയുണ്ട്. കയ്പ്പയ്‌ക്ക നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയാൽ അനവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനും ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാനും കയ്പ്പയ്‌ക്ക സഹായിക്കും. മദ്യപിച്ച് ലക്കുകെട്ട് പിറ്റേ ദിവസം എഴുന്നേൽക്കുന്നവർ രാവിലെ കയ്പ്പയ്‌ക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കരളിനെ ശുദ്ധീകരിക്കാൻ ഇതുവഴി സാധ്യമാകും. ശരീര ഭാരം കുറയ്‌ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കയ്പ്പയ്‌ക്ക ജ്യൂസ് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാഴ്ച ശക്തി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും കയ്പ്പയ്‌ക്ക നല്ലതാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Tags: bitter gourd
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies