അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി: ഇത് സർക്കാർ നടത്തിയ നരവേട്ടയ്ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി- R V Babu on court verdict against Police on Sabarimala issue
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി: ഇത് സർക്കാർ നടത്തിയ നരവേട്ടയ്‌ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി- R V Babu on court verdict against Police on Sabarimala issue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 09:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി സർക്കാർ നടത്തിയ നരവേട്ടയ്‌ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു. ശത്രുക്കളെ എന്ന പോലെയാണ് പോലീസിനെ ഉപയോഗിച്ച് ഭക്തരെ സർക്കാർ അടിച്ചമർത്തിയത്. നിലയ്‌ക്കലിൽ ഉൾപ്പെടെ അയ്യപ്പ ഭക്തന്മാർക്കെതിരെ നടന്ന പോലീസ് അതിക്രമം ഏവരും കണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പമ്പയിലും സന്നിധാനത്തും ഉൾപ്പെടെ ഭക്തരെ മർദ്ദിച്ച പോലീസ്, ഭക്തരുടെ വാഹങ്ങൾ ഉൾപ്പെടെ തല്ലി തകർത്തു. ഇതിന് നേതൃത്വം കൊടുത്ത പോലീസുകാർ വിചാരണ നേരിടണമെന്ന വിധി സർക്കാർ നടത്തിയ നരവേട്ടയ്‌ക്കും ജനാധിപത്യ ധ്വംസനത്തിനും എതിരായ വിധിയാണ്. സത്യമേ വിജയിക്കൂ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ആർ വി ബാബു പറഞ്ഞു.

കോടതി വിധി വിശ്വാസികളുടെ വിജയമാണ്. വിശ്വാസികൾ നടത്തിയ ത്യാഗനിർഭരമായ പോരാട്ടത്തെ തച്ചുതകർക്കാൻ ശ്രമിച്ച സർക്കാർ ഈ വിധിയിലൂടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഇതിന് ഉത്തരം പറയേണ്ടത് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആർ വി ബാബു ജനം ടി വിയോട് പറഞ്ഞു. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: PoliceR.V BABUഹിന്ദു ഐക്യ വേദി
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies