‘ഞങ്ങൾക്ക് ഒന്നുമറിയില്ല, ഞങ്ങൾ ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്‘: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം നിഷേധിച്ച് ചൈന- China denies responsibility for Sri Lankan Economic crisis
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഞങ്ങൾക്ക് ഒന്നുമറിയില്ല, ഞങ്ങൾ ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്‘: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം നിഷേധിച്ച് ചൈന- China denies responsibility for Sri Lankan Economic crisis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് ചൈന. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനയുടെ പ്രയോജന രഹിതമായ പദ്ധതികളും വമ്പൻ വായ്പകളുമാണ് ശ്രീലങ്കൻ സാമ്പത്തിക രംഗത്തെ തകർത്തത് എന്ന ലോകരാജ്യങ്ങളുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു ലിജിയൻ.

ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും പ്രായോഗികമായ ഉഭയകക്ഷി സഹകരണത്തിലൂടെയുമാണ് ചൈന ശ്രീലങ്കയിൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്നത്. ചൈനയുടെ പദ്ധതികൾ ശ്രീലങ്കയുടെ സാമ്പത്തിക മേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. ഇതിന്റെ നേട്ടം ശ്രീലങ്കയിലെ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ടെന്നും മാദ്ധ്യമ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ചൈനയുടെ സാമ്പത്തിക നയങ്ങളും പദ്ധതികളുമാണ് ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്കൻ സർക്കാർ പ്രതിനിധി സാമന്ത പവർ വിമർശിച്ചിരുന്നു. ഉയർന്ന പലിശ നിരക്കിൽ ശ്രീലങ്കയ്‌ക്ക് ചൈന വലിയ വായ്പകൾ നൽകി. ഇത് ശ്രീലങ്കൻ പ്രതിസന്ധി അനിവാര്യമാക്കി എന്നായിരുന്നു സാമന്തയുടെ വിമർശനം. ഇതിന് മറുപടി നൽകുകയായിരുന്നു ഷാവോ ലിജിയൻ.

അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ സാമ്പത്തിക സഹായം ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു. എന്നാൽ ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ മുൻനിരയിലുള്ള ചൈന, തിരിച്ചടവിൽ ഇളവ് നൽകാൻ തയ്യാറായിരുന്നില്ല.

Tags: ChinaUSASri Lankaeconomic crisis
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies