അന്താരാഷ്ട്ര കടുവ ദിനം; വ്യത്യസ്തമായ ആശംസയുമായി മമ്മൂട്ടി; സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര കടുവ ദിനം; വ്യത്യസ്തമായ ആശംസയുമായി മമ്മൂട്ടി; സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 02:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അന്താരാഷ്‌ട്ര കടുവ ദിനത്തിൽ വ്യത്യസ്തമായ ആശംസയുമായി നടൻ മമ്മൂട്ടി. തന്റെ പുതിയ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം കടുവാദിനം ആശംസിച്ചത്. ഹാപ്പി ടൈഗർ ഡേ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രം പങ്ക് വെച്ച് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി മാറി. ഫോൺ ദുൽഖർ സൽമാന്റെ കൈയ്യിലാണോ എന്ന സംശയവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരെല്ലാം പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ ഇട്ടിട്ടുണ്ട്.

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്തെ മയക്കം’ , നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഷാക്ക് എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ

കടുവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതിനായാണ് ജൂലൈ 29 കടുവ ദിനമായി ആചരിക്കുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ജീവജാലങ്ങളിൽ ഒന്നാണ് കടുവകൾ. അതിനാൽ അവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വംശനാശത്തിന്റെ വക്കിലെങ്കിലും ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ തന്നെയാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

പാന്ഥറ ടൈഗ്രിസ് എന്നാണ് കടുവയുടെ ശാസ്ത്രീയനാമം. ആകെയുള്ള ഒൻപതിനങ്ങളിൽ ബാലിയൻ , ജാവൻ, കാസ്പിയൻ കടുവകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ബാക്കിയുള്ളവയാകട്ടെ വംശനാശ ഭീഷണിയിലുമാണ്. ലോകത്ത് വെറും പതിമൂന്ന് രാജ്യങ്ങളിൽ മാത്രമേ കടുവകൾ അവശേഷിക്കുന്നുള്ളു. ഈ സാഹചര്യം മുൻനിർത്തിയാണ് 2010ൽ റഷ്യയിൽ നടന്ന ഉച്ചകോടി കടുവാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ലോകത്താകെയുള്ള നാലായിരത്തിൽ താഴെ കടുവകളിൽ മൂവായിരത്തോളം ഇന്ത്യയിലാണ്.

Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies