''ഞാനൊരു തെറ്റും ചെയ്തിട്ടില്ല, കള്ളക്കേസിൽ കുടുക്കുകയായിരുന്നു''; മമതയുടെ വിശ്വസ്തനും തൃണമൂലിന്റെ നെടുംതൂണുമായിരുന്ന പാർത്ഥ ചാറ്റർജിയുടെ നിലപാടിങ്ങനെ.. - Partha Chatterjee says being framed in education scam
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഞാനൊരു തെറ്റും ചെയ്തിട്ടില്ല, കള്ളക്കേസിൽ കുടുക്കുകയായിരുന്നു”; മമതയുടെ വിശ്വസ്തനും തൃണമൂലിന്റെ നെടുംതൂണുമായിരുന്ന പാർത്ഥ ചാറ്റർജിയുടെ നിലപാടിങ്ങനെ.. – Partha Chatterjee says being framed in education scam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസിൽ അറസ്റ്റിലായ തൃണമൂൽ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ പ്രതികരണം പുറത്ത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് പാർത്ഥയുടെ നിലപാട്. ഗൂഢാലോചനയുടെ ഭാഗമായി തന്നെ അഴിതിക്കേസിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് പാർത്ഥ പ്രതികരിച്ചു. കാലം യാഥാർത്ഥ്യത്തെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കഴിഞ്ഞ 20 വർഷത്തോളമായി തൃണമൂലിന്റെ സെക്രട്ടറി ജനറലായിരുന്ന പാർത്ഥ ചാറ്റർജി, മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തൻ കൂടിയായിരുന്നു. 2022 ആരംഭത്തിൽ പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായും പാർത്ഥ ചാറ്റർജിയെ നിമയിച്ചു. എന്നാൽ ഇഡിയുടെ റെയ്ഡിനിടെ കോടികണക്കിന് രൂപയും സ്വർണാഭരണങ്ങളും പാർത്ഥയുടെ ഉറ്റസുഹൃത്തായ നടി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതോടെ പാർത്ഥയ്‌ക്കെതിരായ തെളിവുകളുടെ ശക്തിയാർജ്ജിച്ചു. അദ്ധ്യാപക നിമയമനത്തിൽ അഴിമതി നടന്ന സമയത്ത് ബംഗാളിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി.

അഴിമതിക്കേസിൽ നാണംകെട്ട തൃണമൂൽ സർക്കാർ ഒടുവിൽ മന്ത്രിസഭയിൽ നിന്ന് പാർത്ഥയെ പുറത്താക്കിയാണ് തടിതപ്പിയത്. നിലവിൽ പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും, തൃണമൂൽ കോൺഗ്രസിൽ നിന്നും, തന്റെ വിശ്വസ്തനെ നീക്കം ചെയ്ത് പൊതുജനത്തിന് മുമ്പിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് മമതാ ബാനർജി. അതിനിടെ അർപ്പിതയുടെ മറ്റൊരു അപ്പാർട്ട്‌മെന്റിലും വെള്ളിയാഴ്ച രാവിലെ ഇഡി റെയ്ഡ് നടത്തി. അർപ്പിതയുടെ അടുത്ത ബന്ധുക്കളുടെ വസതികളും തൃണമൂലിലെ മറ്റ് മന്ത്രിമാരുടെ നീക്കങ്ങളുമെല്ലാം ഇഡിയുടെ നിരീക്ഷണത്തിലാണ്.

Tags: bengalPartha Chatterjee
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies