സർക്കാർ പറഞ്ഞു പറ്റിച്ചു ; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവർ പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ പറഞ്ഞു പറ്റിച്ചു ; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവർ പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:17 am IST
FacebookTwitterWhatsAppTelegram

കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവർ പെട്ടു. കേന്ദ്രം നടപ്പിലാക്കിയ നിയമത്തിനെതിരെ ഭരണപക്ഷ പാർട്ടിയായ സി പി എമ്മും മറ്റു പ്രതിപക്ഷ പാർട്ടികളും നിരവധി സമരം നടത്തിയിരുന്നു. ജനാധിപത്യ പ്രക്രീയയുടെ ഭാഗമാണ് സമരമെന്നും, കേന്ദ്ര ഗവണ്മെന്റിനന്റെ ഈ നയത്തിനെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത ഇടതു പക്ഷ സർക്കാരും പാർട്ടിയും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.

കേരളത്തിൽ പൗരത്വ നിയമത്തിനെതിനെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകൾ യാതൊരു കാരണവശാലും പിൻവലിക്കാൻ സാധിക്കുകയില്ല എന്നാണ് കേരള സർക്കാർ പറയുന്നത്. നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് നടന്നത്. കേന്ദ്ര സർക്കാരിനെ ഒറ്റപ്പെടുത്തി ആക്രമിച്ച സർക്കാരും മറ്റു പ്രതിപക്ഷ പാർട്ടികളും നിരവധി അക്രമ സംഭവങ്ങളാണ് നടത്തിയത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ലാണ് കേരളത്തിൽ പ്രക്ഷോഭ പരിപാടികൾ നടന്നത്. എന്നാൽ ഇതിനെതിരെ പരസ്യമായി സമരാഹ്വനം നടത്തുകയായിരുന്നു കേരള സർക്കാരും പ്രതിപക്ഷ പാർട്ടികളും. സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസുകൾ എടുത്തത്. ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകളിൽ ഉൾപ്പെട്ടവരാണ് കൂടുതലും.

സംഘം ചേരുകയും, ഔദ്യോഗിക കൃത്യ നിർവ്വഹകണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് ചൂണ്ടി കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അകെ 836 കേസുകളിലായി 566-ലും കുറ്റപത്രം നൽകി കഴിഞ്ഞു. കേവലം 36 കേസുകൾ മാത്രമാണ് പിൻവലിച്ചത്. ഇവ ഗുരുതര വകുപ്പുകളല്ല എന്ന് ചൂണ്ടി കാട്ടിയാണ് പിൻവലിച്ചെതെന്നു സർക്കാർ പറയുന്നു. എന്നാൽ സി പി എം പൗരത്വ ഭേദഗതി നിയമത്തിൽ മുതലെടുപ്പ് നടത്തുകയും മുസ്ലിംസമുദായത്തെ വോട്ടിന് വേണ്ടി ഇടതു പക്ഷവുമായി ചേർത്ത് നിർത്താൻ ശ്രമിക്കുക മാത്രമാണ് ഇതിലൂടെ ചെയ്തതെന്ന കാര്യം പുറത്ത് വരികയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് എല്ലാ കേസുകളും സർക്കാർ പിൻവലിക്കുമെന്നായിരുന്നു. എന്നാൽ ഇതെല്ലാം പാഴ്വാക്കാകുകയാണ് ചെയ്തതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

Tags: Pinarayi VijayanCAA protest
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies