‘അയാൾ പോലീസുകാരെ മാത്രമല്ല, സൈനികരെയും തല്ലിയിട്ടുണ്ട്‘: ദിഗ്വിജയ് സിംഗിനെ കോൺഗ്രസിന്റെ ഗുണ്ടാ വിഭാഗം തലവനായി നിയമിക്കണമെന്ന് ബിജെപി- BJP against Digvijay Singh
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അയാൾ പോലീസുകാരെ മാത്രമല്ല, സൈനികരെയും തല്ലിയിട്ടുണ്ട്‘: ദിഗ്വിജയ് സിംഗിനെ കോൺഗ്രസിന്റെ ഗുണ്ടാ വിഭാഗം തലവനായി നിയമിക്കണമെന്ന് ബിജെപി- BJP against Digvijay Singh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 04:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രാദേശിക തിരഞ്ഞെടുപ്പിനിടെ, അക്രമം നടത്താൻ ശ്രമിച്ച ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി. പോലീസുകാരനെ മർദ്ദിച്ച ദിഗ്വിജയ് സിംഗ്, വോട്ടർമാരെ പോളിംഗ് ബൂത്തിൽ തടയുകയും ചെയ്തു. ഇതിന് മുൻപ് അയാൾ സൈനികരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു.

ദിഗ്വിജയ് സിംഗിന്റെ ഗുണ്ടായിസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അയാളുടെ പ്രവർത്തനങ്ങൾ ജനാധിപത്യ ബോധമുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ല. അയാളെ കോൺഗ്രസിന്റെ ഗുണ്ടാ വിഭാഗം തലവനായി നിയമിക്കണം എന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്ന് വിശ്വാസ് സാരംഗ് അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് ഭോപ്പാൽ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പോലീസുകാരനെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചായിരുന്നു ദിഗ്വിജയ് സിംഗ് തല്ലിയത്.

നേരത്തേ, സമരം ചെയ്യുകയായിരുന്ന യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച കേസിൽ ദിഗ്വിജയ് സിംഗിന് കോടതി ഒരു വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. പതിനൊന്ന് വർഷം മുൻപുള്ള കേസിലായിരുന്നു, കഴിഞ്ഞ മാർച്ചിൽ ദിഗ്വിജയ് സിംഗ് ഉൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കളെ കോടതി ശിക്ഷിച്ചത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

Tags: CongressBJPdigvijay singh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies