‘ശവം തീനികൾ മുടിയട്ടെ, കട്ട് മുടിച്ചവർ നശിക്കട്ടെ‘: സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് വേണ്ടി സർക്കാർ ഒരു റീത്തെങ്കിലും നൽകിയാൽ നന്നെന്ന് രാമസിംഹൻ അബൂബക്കർ- Ramasimhan Aboobakker against CPIM
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശവം തീനികൾ മുടിയട്ടെ, കട്ട് മുടിച്ചവർ നശിക്കട്ടെ‘: സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് വേണ്ടി സർക്കാർ ഒരു റീത്തെങ്കിലും നൽകിയാൽ നന്നെന്ന് രാമസിംഹൻ അബൂബക്കർ- Ramasimhan Aboobakker against CPIM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 09:30 pm IST
Facebook
Twitter
WhatsAppTelegram

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഒരു ജീവിതം കൊണ്ട് നേടിയത് മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് വേണ്ടി, സർക്കാർ ഒരു റീത്തെങ്കിലും നൽകിയാൽ നന്നെന്ന് രാമസിംഹൻ പരിഹസിച്ചു.

നശിച്ചു പോകട്ടെ കട്ട സഖാക്കൾ. പ്രാണന്റെ വില പോലും മനസ്സിലാകാത്ത മന്ത്രിയുടെ കുടുംബത്തിന്റെ 7 തലമുറ അനുഭവിക്കട്ടെ. മരണം കഴിഞ്ഞ് വായ്‌ക്കരിയിടുന്നവർ, വായ്‌ക്കരി കിട്ടാതെ കുലം മുടിഞ്ഞു പോകട്ടെയെന്നും രാമസിംഹൻ പറയുന്നു.

സഖാവിനു വേദന എന്തെന്നറിയില്ല. ചത്തവന്റെ ചലത്തിലും രുചി കണ്ടെത്തുന്നവർ. കട്ട സഖാക്കൾ നശിക്കട്ടെ. ശവം തീനികൾ മുടിയട്ടെ. കട്ടുമുടിച്ചവർ നശിക്കട്ടെയെന്നും രാമസിംഹൻ ആത്മരോഷത്തോടെ പ്രതികരിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയായി വിലയിരുത്തപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ 312 കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. എന്നാൽ ബാങ്ക് കുംഭകോണത്തിൽ 104 കോടിയുടെ തട്ടിപ്പ് മാത്രമാണ് നടന്നത് എന്നാണ് സിപിഎമ്മിന്റെ വാദം. അപേക്ഷിക്കാത്തവരുടെ പേരിൽ ലോണെടുത്തും നിക്ഷേപങ്ങൾ തിരികെ നൽകാതെയും വലിയ കുംഭകോണത്തിനാണ് ബങ്കിനെ മറയാക്കി സിപിഎം പ്രവർത്തകർ നേതൃത്വം നൽകിയത്.

Tags: CPIMkaruvannur bank fraudRamasimhan Aboobakker
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies