'മഹേഷിനെ' വെല്ലും 'ശപഥം'; 62കാരൻ കുളിച്ചിട്ട് 22 വർഷം; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്ന് അവസാനിക്കുന്നുവോ അന്ന് കുളിക്കുമെന്ന് ശപഥം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

‘മഹേഷിനെ’ വെല്ലും ‘ശപഥം’; 62കാരൻ കുളിച്ചിട്ട് 22 വർഷം; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്ന് അവസാനിക്കുന്നുവോ അന്ന് കുളിക്കുമെന്ന് ശപഥം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാര്യം സാധിക്കുന്നതിനായി ശപഥമെടുക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു ശപഥമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫഹദ് ഫാസിൽ ചിത്രമായ ‘മഹേഷിന്റെ പ്രതികാര’ത്തിലെ മഹേഷിന്റെ ശപഥത്തെ വെല്ലും ബീഹാറിൽ നിന്നുള്ള ഒരു 62കാരന്റെ ശപഥം. ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ ഗ്രാമത്തിൽ നിന്നുള്ള ധരംദേവ് റാം എന്ന 62കാരൻ കുളിച്ചിട്ട് 22 വർഷമായി.

തന്റെ നാല്പതാം വയസ്സിൽ എടുത്ത ഒരു ശപഥമാണ് വർഷങ്ങളായി ധരംദേവ് റാം കുളിക്കാതിരിക്കാൻ കാരണമായിരിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തർക്കങ്ങൾ, കൊലപാതകങ്ങൾ എന്നിവ പൂർണ്ണമായും എന്ന് അവസാനിക്കുന്നുവോ അന്നേ താൻ കുളിക്കുകയുളളൂ എന്നതാണ് അദ്ദേഹത്തിന്റെ ശപഥം. തന്റെ ശപഥം ഒരു തരത്തിലും തെറ്റിക്കാൻ ധരംദേവ് അനുവദിച്ചിട്ടില്ല.

ബംഗാളിലെ ജഗ്ദാലിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇയാൾ പെട്ടന്നൊരു ദിവസം ഭക്ഷണവും കുളിയും ഉപേക്ഷിക്കുകയായിരുന്നു. കുളിക്കാതെ ജോലിയ്‌ക്ക് വരുന്നതിനെ തുടർന്ന് ഫാക്ടറിയിൽ നിന്നും ധരംദേവിനെ പിരിച്ചുവിട്ടു. എന്നാൽ കുളിക്കില്ല എന്ന ശപഥം തെറ്റിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. 2003ൽ അദ്ദേഹത്തിന്റെ ഭാര്യ മായാദേവി മരിച്ചു. 2022 ജൂലൈ 7 ന് മകനും മരണമടഞ്ഞു. എന്നാൽ ശപഥം തെറ്റിക്കാൻ ധരംദേവ് തുനിഞ്ഞില്ല. മരണാനന്തര കർമ്മങ്ങൾ ഇയാൾ കുളിക്കാതെയാണ് നടത്തിയത്.

Tags: Bihar man
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies