അദ്ധ്യാപക നിയമന അഴിമതിയിൽ മുഖ്യപ്രതി മമത; മന്ത്രിയെ മുൻനിർത്തി കരുനീക്കങ്ങൾ നടത്തിയത് ബംഗാൾ മുഖ്യമന്ത്രിയെന്ന് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്ധ്യാപക നിയമന അഴിമതിയിൽ മുഖ്യപ്രതി മമത; മന്ത്രിയെ മുൻനിർത്തി കരുനീക്കങ്ങൾ നടത്തിയത് ബംഗാൾ മുഖ്യമന്ത്രിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:58 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മുഖ്യപ്രതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആണെന്ന് ബിജെപി. മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ മുൻനിർത്തി കളിച്ചത് മമത ബാനർജിയാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്. പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ വീടുകളിൽ നിന്നായി 50 കോടി പണവും, വിദേശ കറൻസിയും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.

മമത ബാനർജിയാണ് കേസിലെ മുഖ്യപ്രതിയെന്ന് ബിജെപി ബംഗാൾ വൈസ് പ്രസിഡന്റ് സൗമിത്ര ഖാൻ പറഞ്ഞു. പാർത്ഥ ചാറ്റർജി മമതയ്‌ക്കൊപ്പം എട്ട് മുതൽ 10 മണിക്കൂർ വരെ ഉണ്ടായിരുന്നു. എസ്എസ്സി അഴിമതി നടന്നത് മമതയുടെ അനുവാദത്തോടെയാണ്. അവർ നിരന്തരം പാർത്ഥ ചാറ്റർജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മമത ഇപ്പോൾ സ്വയം രക്ഷപ്പെടാനും അനന്തരവനെ രക്ഷിക്കാനുമാണ് ശ്രമിക്കുന്നത് എന്ന് സൗമിത്ര ഖാൻ ആരോപിച്ചു.

പാർത്ഥ ചാറ്റർജിക്കെതിരായ കുരുക്ക് മുറുകിയതോടെ തൃണമൂൽ കോൺഗ്രസ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പാർട്ടിയിലെ പ്രത്യേക പദവികളിൽ നിന്നും ചാറ്റർജിയെ മാറ്റി നിർത്തി. തങ്ങളുടെ പാർട്ടി വളരെ സ്ട്രിക്റ്റ് ആണെന്നും ഇത്തരം അഴിമതികൾ വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് മമത പറഞ്ഞത്.

എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് വരെ മമതയ്‌ക്കെതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്. പാർട്ടി ദേശീയ സെക്രട്ടറി അനുപം ഹസ്രയാണ് മമതയ്‌ക്കെതിരെ തിരിഞ്ഞത്. മമത ബാനർജിയെപ്പോലുള്ള ഒരു നേതാവിന് ഇത്തരം കാര്യങ്ങൾ പൂർണ്ണമായും അറിയാതിരിക്കുക എന്നത് അസാധ്യമാണ്. അവർ ഒരു ഏകാധിപതിയാണ്. അവരുടെ അനുവാദമില്ലാതെ ആർക്കും പാർട്ടിയിൽ ശ്വസം വിടാൻ പോലും സാധിക്കില്ല. ഹൈക്കമാന്റിന്റെ അനുവാദമില്ലാതെ പാർത്ഥ ചാറ്റർജി ഇത്തരം ഇടപാടുകൾ നടത്തില്ല. ആരുടെ സമ്മതപ്രകാരമാണ് പാർത്ഥ ചാറ്റർജി ഈ പണം സ്വരൂപിച്ചതെന്ന് ഭാവിയിൽ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: mamathaTMCmamatha banerjee
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies