കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മുന്നേറ്റം തുടരുമ്പോൾ വെള്ളിയാഴ്ച കബഡി കളിച്ചതിന് പാകിസ്താനിൽ വെടിവെപ്പ്; പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പാക് കായിക താരങ്ങൾ- Police opens fire during Kabaddi match in Pakistan
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മുന്നേറ്റം തുടരുമ്പോൾ വെള്ളിയാഴ്ച കബഡി കളിച്ചതിന് പാകിസ്താനിൽ വെടിവെപ്പ്; പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പാക് കായിക താരങ്ങൾ- Police opens fire during Kabaddi match in Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 07:33 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം നടത്തി ഇന്ത്യ മുന്നേറുമ്പോൾ പാകിസ്താനിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങേണ്ട ഗതികേടിൽ കായിക താരങ്ങൾ. ഖൈബർ പക്തൂൺക്വയിലെ ലാക്കി നഗരത്തിൽ നടന്ന ഒരു കബഡി മത്സരത്തിന് നേർക്ക് നടന്ന പോലീസ് വെടിവെപ്പാണ് കായിക താരങ്ങളുടെ പ്രതിഷേധത്തിന് കാരണം. മേല ഷഹാബ്ഖേൽ, ലാംഗർഖേൽ എന്നീ ഗ്രാമങ്ങളിലെ ഗ്രാമമുഖ്യന്മാരും ജനങ്ങളും താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖാസി ഇഷ്ഫാഖ് ചൗക്ക് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

വെള്ളിയാഴ്ച നടന്ന കബഡി മത്സരത്തിനിടെ സ്ഥലത്തെത്തിയ പോലീസ്, മത്സരം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു. സംഘാടകരും കളിക്കാരും കാണികളും ഇത് നിരസിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ച് ആൾക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. കളിക്കളത്തിൽ വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് കായിക താരങ്ങളും ഗ്രാമ മുഖ്യന്മാരും ആരോപിച്ചു.

എന്നാൽ, കബഡി മത്സരത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് മത്സരം നിർത്തി വെക്കാൻ ആവശ്യപ്പെട്ടതെന്ന് ജില്ലാ പോലീസ് മേധാവി സിയാവുദ്ദീൻ അഹമ്മദ് പറഞ്ഞു. പോലീസിന്റെ ആവശ്യം നിരസിച്ച സംഘാടകരും കാണികളും പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് വെടിവെപ്പ് ഉണ്ടായത് എന്നാണ് പോലീസിന്റെ ന്യായീകരണം.

Tags: Pakistan
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies