പന്തളം മയക്കുമരുന്ന് വേട്ട; പ്രതികളെ കുടുക്കിയത് പന്തളത്തെയും കരുനാഗപ്പള്ളിയിലെയും ഡി വൈ എഫ് ഐ പ്രവർത്തകരായ വിൽപ്പനക്കാർക്കിടയിൽ നിലനിന്നിരുന്ന തർക്കം- Pandalam MDMI Case and DYFI
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്തളം മയക്കുമരുന്ന് വേട്ട; പ്രതികളെ കുടുക്കിയത് പന്തളത്തെയും കരുനാഗപ്പള്ളിയിലെയും ഡി വൈ എഫ് ഐ പ്രവർത്തകരായ വിൽപ്പനക്കാർക്കിടയിൽ നിലനിന്നിരുന്ന തർക്കം- Pandalam MDMI Case and DYFI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 10:03 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പന്തളത്ത് 159 ഗ്രാം മയക്കുമരുന്നുമായി പിടിയിലായ ഡി വൈ എഫ് ഐ പ്രവർത്തകർ അടങ്ങുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയത് കരുനാഗപ്പള്ളിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഡി വൈ എഫ് പ്രവർത്തകരെന്ന് റിപ്പോർട്ട്. ഡിവൈഎഫ്‌ഐ പറക്കോട് മേഖലാ ഭാരവാഹി രാഹുൽ ആർ നായർ ആണ് പന്തളം കേസിൽ പിടിയിലായ ഒന്നാം പ്രതി. രണ്ടാം പ്രതി ആര്യൻ ഡിവൈഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖലയിലെ വായനശാലാ യൂണിറ്റ് ഭാരവാഹിയും നാലാം പ്രതി ഷിജിൻ കൊടുമൺ മേഖലയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, വിധു കൃഷ്ണൻ എന്നിവരും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്.

പ്രതികളിൽ നിന്നും എം ഡി എം ഐക്ക് പുറമേ കഞ്ചാവ് ലേഹ്യവും അശ്ലീല വീഡിയോകളും ഗർഭനിരോധന ഉറകളും കണ്ടെത്തിയിട്ടുണ്ട്. വിൽപ്പന കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെയും പന്തളത്തെയും ലഹരി മരുന്ന് വിൽപ്പനക്കാരായ ഡി വൈ എഫ് നേതാക്കൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഫലമായാണ് പന്തളം സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതും ഇവർ അറസ്റ്റിലായതും എന്നാണ് സൂചന.

ബംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത് എന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട് എന്നാണ് വിവരം. ലഹരി മരുന്ന് വലിയ തുകയ്‌ക്കാണ് പ്രതികൾ ആവശ്യക്കാർക്ക് നൽകിയിരുന്നത്.

Tags: dyfiMDMIപന്തളം
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies