സ്വർണവേട്ട തുടർന്ന് ഇന്ത്യ; മൂന്നാം സ്വർണം അചിന്ത സിയോളിക്ക്; ഭാരോദ്വഹനത്തിൽ 313 കിലോ ഭാരം ഉയർത്തി - CWG 2022: Indian weightlifter Achinta Sheuli clinches gold medal
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർണവേട്ട തുടർന്ന് ഇന്ത്യ; മൂന്നാം സ്വർണം അചിന്ത സിയോളിക്ക്; ഭാരോദ്വഹനത്തിൽ 313 കിലോ ഭാരം ഉയർത്തി – CWG 2022: Indian weightlifter Achinta Sheuli clinches gold medal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 07:01 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്ക് മൂന്നാം സ്വർണം ലഭിച്ചു. 313 കിലോ ഭാരം ഉയർത്തിയ അചിന്ത സിയോളിക്കാണ് സ്വർണം. 73 കിലോ ഗ്രാം വിഭാഗത്തിലാണ് അചിന്തയുടെ സ്വർണവേട്ട. ഈ നേട്ടത്തോടെ ഇന്ത്യയ്‌ക്ക് ഇതുവരെ ആറ് മെഡലുകൾ ലഭിച്ചു.

സ്‌നാച്ചിൽ 137 കിലോ ഗ്രാം ഉയർത്തിയ അചിന്ത രണ്ടാം ശ്രമത്തിൽ 140 കിലോ ഭാരം എടുത്തുയർത്തി. മൂന്നാം ശ്രമത്തിൽ 143 കിലോയാണ് അദ്ദേഹത്തിന് ഉയർത്താനായത്. കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് രേഖപ്പെടുത്തിയ മൂന്നാം പരിശ്രമമാണ് ഭാരോദ്വഹനത്തിൽ അദ്ദേഹത്തിന് നിർണായകമായത്. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ അചിന്ത 166 കിലോ ഭാരം ആദ്യ ശ്രമത്തിൽ ഉയർത്തി. രണ്ടാം ശ്രമം പരാജയപ്പെട്ടെങ്കിലും മൂന്നാം ശ്രമത്തിൽ 170 കിലോ ഭാരം ഉയർത്താൻ അചിന്തയ്‌ക്ക് കഴിഞ്ഞു. ഇതോടെയാണ് ആകെ 313 കി.ഗ്രാം (143+170) ഉയർത്തിയ അചിന്ത സ്വർണം നേടിയത്.

നേരത്തെ ഇന്ത്യ കരസ്ഥമാക്കിയ രണ്ട് സ്വർണ മെഡലുകളും ഭാരോദ്വഹനത്തിൽ തന്നെയായിരുന്നു. 67 കിലോ ഗ്രാം വിഭാഗത്തിൽ ജെറമി ലാൽറിൻനുങ്കയും (ഉയർത്തിയത് 300 കിലോ ഗ്രാം ഭാരം) 49 കിലോ ഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവുമാണ് (ഉയർത്തിയത് 201 കിലോ ഗ്രാം ഭാരം) സ്വർണം നേടിയത്. സാങ്കേത് മഹാദേവും ബിന്ധ്യാറാണി ദേവിയും വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഗുരുരാജ പൂജാരി വെങ്കല മെഡലും ഭാരോദ്വഹനത്തിൽ കരസ്ഥമാക്കി.

Tags: commonwealth gamesgold medalAchinta Sheuli
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies