കറുത്ത കടുവയുടെ ശരീരത്തിൽ ഓറഞ്ച് നിറത്തിലുള്ള വരകൾ; ജനിതകമാറ്റത്തിന്റെ അപൂർവ്വ നിറവ്യത്യാസം; ഇന്റർനെറ്റിൽ കൗതുകമായി വീഡിയോ - Rare black tiger caught on cam in Odisha
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കറുത്ത കടുവയുടെ ശരീരത്തിൽ ഓറഞ്ച് നിറത്തിലുള്ള വരകൾ; ജനിതകമാറ്റത്തിന്റെ അപൂർവ്വ നിറവ്യത്യാസം; ഇന്റർനെറ്റിൽ കൗതുകമായി വീഡിയോ – Rare black tiger caught on cam in Odisha

Janam Web DeskbyJanam Web Desk
Aug 1, 2022, 02:20 pm IST
A A

ഭുവനേശ്വർ: വൈവിധ്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി. ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കുമുണ്ട് സവിശേഷത. ശരീര ഘടനയിലും ശബ്ദത്തിലും നിറത്തിലും ഇരതേടുന്നതിലും അങ്ങനെയങ്ങനെ ഓരോ ജന്തുക്കളും വിവിധ തരത്തിലാണ് ഈ ആവാസ വ്യവസ്ഥയിൽ കഴിയുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ പ്രവീൺ കസ്‌വാൻ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയും ഭൂമിയിലെ ഈ വൈവിധ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന കറുത്ത വരയൻ കടുവയുടെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒഡിഷയിലെ സിമ്ലിപാൽ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. കറുത്ത കടുവയുടെ ശരീരത്തിൽ ഓറഞ്ച് നിറത്തിലുള്ള വരകളാണുള്ളത്. ജനിതകമാറ്റം കൊണ്ട് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണിതെന്ന് പ്രവീൺ കസ്‌വാൻ സൂചിപ്പിച്ചു.

The black tigers of #India. Do you know there are pseudo- melanistic tigers found in Simlipal. They are due to genetic mutation & highly rare. @susantananda3 pic.twitter.com/oEMCqRYKiF

— Parveen Kaswan, IFS (@ParveenKaswan) July 30, 2022

2007-ലാണ് ഇവ ആദ്യമായി ഇന്ത്യയിൽ കാണപ്പെടുന്നത്. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ പലപ്പോഴായി ഇത്തരം കടുവകളെ കണ്ടെത്തി. അപൂർവമായ ജനിതക മാറ്റം കൊണ്ട് സംഭവിക്കുന്നതാണിതെന്നും ഇത്തരത്തിലുള്ള കടുവകൾ വളരെ ചുരുക്കം ചിലത് മാത്രമേയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ 14 വ്യത്യസ്ത നിറത്തിലുള്ള കടുവകളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tigers are symbol of sustainability of India’s forests…
Sharing an interesting clip of a rare melanistic tiger marking its territory on international Tigers day.
From a Tiger Reserve poised for recovery of an isolated source population with a very unique gene pool. Kudos🙏🙏 pic.twitter.com/FiCIuO8Qj4

— Susanta Nanda IFS (@susantananda3) July 29, 2022

സ്യൂഡോ മെലാനിസം മൂലമാണ് ഇത്തരത്തിൽ കടുവകൾക്ക് നിറവ്യത്യാസം സംഭവിക്കുന്നതെന്ന് പറയപ്പെടാറുണ്ട്. ശരീരത്തിലെ വരകളുടെ നിറത്തിൽ മാറ്റം വരുന്നതാണിത്. ചില സീബ്രകൾക്കും സ്യൂഡോ മെലാനിസം മൂലം നിറവ്യത്യാസം വരാറുണ്ട്. സാധാരണ ഗതിയിൽ വെളുത്ത ശരീരത്തിൽ കറുത്ത വരകളാണ് സീബ്രകൾക്കുള്ളത്. എന്നാൽ സ്യൂഡോ മെലാനിസം മൂലം കറുത്ത ശരീരത്തിൽ വെളുത്ത വരകൾ വരുന്നു.

Tags: ODISHARare black tigerblack tigerSimlipal National Park
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഝാർഖണ്ഡിലും മങ്കിപോക്‌സ് സംശയം; സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു

Next Post

ഈ വർഷം മൂന്നാം തവണ; ജെഫ് ബെസോസിന്റെ ബഹിരാകാശ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് കുതിപ്പേകി ബ്ലൂ ഒറിജിൻ; വ്യാഴാഴ്ച യാത്ര തിരിക്കും; വനിത ഉൾപ്പെടെ ആറ് യാത്രക്കാർ

More News from this section

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

Load More

Latest News

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

ഹിന്ദുത്വത്തെ വിമര്‍ശിച്ച നടൻ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്തത് തെറ്റ് : കര്‍ണാടക പോലീസിനെതിരെ മുഹമ്മദ് റിയാസ്

ഹിന്ദുത്വത്തെ വിമര്‍ശിച്ച നടൻ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്തത് തെറ്റ് : കര്‍ണാടക പോലീസിനെതിരെ മുഹമ്മദ് റിയാസ്

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

റെയിൽവേ ശുചിമുറിയിൽ പേരും ഫോൺനമ്പറും എഴുതിവെച്ച അസിസ്റ്റൻറ് പ്രൊഫസറെ കുടുക്കി തിരുവനന്തപുരം സ്വദേശിനി വീട്ടമ്മ

റെയിൽവേ ശുചിമുറിയിൽ പേരും ഫോൺനമ്പറും എഴുതിവെച്ച അസിസ്റ്റൻറ് പ്രൊഫസറെ കുടുക്കി തിരുവനന്തപുരം സ്വദേശിനി വീട്ടമ്മ

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

1780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി 24ന് വാരാണസിയിൽ

1780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി 24ന് വാരാണസിയിൽ

ഞാൻ നടനാണ് , ഇതൊന്നും ബാധകമല്ല ; സുരക്ഷാ ചെക്കിംഗ് ഇല്ലാതെ വിമാനത്താവളത്തിനകത്തേക്ക് കയറാൻ ശ്രമിച്ച് കരൺ ജോഹർ : തടഞ്ഞ് നിർത്തി പരിശോധിച്ച് സുരക്ഷാ സംഘം

ഞാൻ നടനാണ് , ഇതൊന്നും ബാധകമല്ല ; സുരക്ഷാ ചെക്കിംഗ് ഇല്ലാതെ വിമാനത്താവളത്തിനകത്തേക്ക് കയറാൻ ശ്രമിച്ച് കരൺ ജോഹർ : തടഞ്ഞ് നിർത്തി പരിശോധിച്ച് സുരക്ഷാ സംഘം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies