മദ്ധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ വെന്തുമരിച്ചു; 7 പേർക്ക് ​ഗുരുതര പൊള്ളൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്ധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ വെന്തുമരിച്ചു; 7 പേർക്ക് ​ഗുരുതര പൊള്ളൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 08:01 pm IST
FacebookTwitterWhatsAppTelegram

ജബൽപൂർ: മദ്ധ്യപ്രദേശിൽ ജബൽപൂരിലെ സ്വകാര്യ ആശുപത്രിക്ക് തീ പിടിച്ച് എട്ട് മരണം. ജബൽപൂരിലെ ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദാമോഹ് നക്കയ്‌ക്ക് സമീപമുള്ള ന്യൂ ലൈഫ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം. മരിച്ചവരിൽ നാല് രോഗികളും മൂന്ന് ആശുപത്രി ജീവനക്കാരും ഒരു അറ്റൻഡറും ഉൾപ്പെടുന്നു.

ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം ഉണ്ടായത്. നാല് ഫയർ എഞ്ചിനുകളും നാല്പതോളം ഫയർമാൻമാരും സ്ഥലത്തെത്തി തീയണയ്‌ക്കുകയായിരുന്നു. വോൾട്ടേജ് വ്യതിയാനത്തെ തുടർന്ന് ആശുപത്രിയോട് ചേർന്നുള്ള ജനറേറ്ററിലാണ് തീപിടിത്തമുണ്ടായത്. ഫാർമസി വിഭാ​ഗത്തിനാണ് ആദ്യം തീപിടിച്ചത്.

ആശുപത്രിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നു. അതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് വേ​ഗത്തിൽ എത്താൻ സാധിച്ചുവെന്ന് ജബൽപൂരിലെ ഫയർ ഓഫീസർ കുഷാർഗ്ര താക്കൂർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഏഴുപേരെ ആശുപത്രിയ്‌ക്കുള്ളിൽ നിന്ന് അഗ്നിശമനസേന രക്ഷപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Tags: mADHYA PRADESHmassive fire
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies