വീണ്ടും നിസഹകരണം;ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ച് കളി തുടർന്ന് പാർത്ഥാ ചാറ്റർജി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും നിസഹകരണം;ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ച് കളി തുടർന്ന് പാർത്ഥാ ചാറ്റർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 09:22 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയിൽ ഇഡി കസ്റ്റഡിയിലെടുത്ത തൃണമൂൽ മുൻമന്ത്രി പാർത്ഥാ ചാറ്റർജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. മിക്ക ചോദ്യങ്ങൾക്കും മൗനം പാലിക്കുകയാണെന്നും അന്വേഷണം ദുഷ്‌കരമാകുമെന്നും ഇഡി പറഞ്ഞു. ക്ഷീണിതനാണെന്ന് അറിയിച്ച് സുപ്രധാന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് പാർത്ഥാ ചാറ്റർജി. ചൊവ്വാഴ്ച മുൻ മന്ത്രിയെയും കൂട്ടാളിയെയും ഒന്നിച്ച് ചോദ്യം ചെയ്യും.

പണം തന്റേതല്ലെന്നും ഗൂഢാലോചനയുടെ ഇര മാത്രമാണ് താൻ എന്നുമാണ് മുൻമന്ത്രി പറഞ്ഞത്. തെറ്റു ചെയ്യാത്ത തന്നെ സസ്‌പെൻഡ് ചെയ്ത ടിഎംസിയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇഡി കണ്ടെത്തിയ ജിഎസ്ടി നമ്പർ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് ഇഡി അറിയച്ചു.ബ്യൂട്ടി പാർലർ നടത്തുന്നതിന് ഒരു ജിഎസ്ടി നമ്പർ ഉപയോഗിച്ചിരുന്നു. മറ്റൊരു ജിഎസ്ടി നമ്പർ കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്. നികുതി വെട്ടിക്കാൻ നിയമവിരുദ്ധമായ രീതിയിൽ സൃഷ്ടിച്ചതാണോയെന്നാകും പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി.

ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ വസതികളിൽ വൻ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചാറ്റർജി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഈ കണ്ടെടുത്ത പണവും തന്റെതല്ലെന്നാണ് പാർത്ഥാ ചാറ്റർജി വ്യക്തമാക്കിയത്. 21 കോടി രൂപയും കോടികൾ വില മതിക്കുന്ന കിലോ കണക്കിന് സ്വർണ്ണവുമാണ് അർപിത മുഖർജിയുടെ വസതിയിൽ നിന്നും കണ്ടുകെട്ടിയത്. വൻ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇഡി.

Tags: SSC scampartha chattergee
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies