തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം; നഗരസഭയ്ക്ക് മുന്നിൽ ഫുട്ബോൾ കളിച്ച് എബിവിപിയുടെ പ്രതിഷേധം- ABVP, Thiruvananthapuram Corporation
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം; നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ച് എബിവിപിയുടെ പ്രതിഷേധം- ABVP, Thiruvananthapuram Corporation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 03:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്‌പോർട്‌സ് ടീം സജ്ജീകരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ജാതി തിരിച്ച് ടീമുകളെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ചാണ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിന്റെ വംശീയ വിവേചന അജണ്ടയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എബിവിപി പറഞ്ഞു. നഗരസഭയ്‌ക്ക് മുന്നിൽ നടന്ന വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിന് കോർപറേഷൻ പ്രതിപക്ഷ കൗൺസിലർമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ജനറൽ വിഭാഗത്തിലും എസ്‍സി,എസ്ടി വിഭാഗത്തിലും പ്രത്യേകം ടീമുകളെ തിരഞ്ഞെടുക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ ചെയ്തത്. നഗ്നമായ ജാതിവെറിയാണ് കോർപ്പറേഷന്റെ നീക്കത്തിൽ പ്രകടമാകുന്നതെന്നാണ് ആരോപണം. കോർപ്പറേഷന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലും ജാതി തിരിച്ചുളള സെലക്ഷൻ കൃത്യമായി അടിവരയിടുന്നുണ്ട്. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് സി /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയർ വ്യക്തമായി പറയുന്നുണ്ട്.

സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. കായിക മേഖലയെ ജാതീയ വൽക്കരിക്കാനുള്ള നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം. യാതൊരു ആസൂത്രണവും ഇല്ലാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിൽ നഗരസഭയിലെ പ്രതിപക്ഷ പാർട്ടികളും അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags: abvpabvp protestThiruvananthapuram CorporationMayor Arya Rajendran
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies