'അതാരാ..ഫാദറാ? ഒരു കട്ടുണ്ടേ..'; സ്ക്രീനിൽ നിറഞ്ഞ് സുരേഷ് ​ഗോപിയും ​മകൻ ​ഗോകുലും; പാപ്പന്റെ ഗ്ലിംപ്‌സ് വീഡിയോ- Pappan Glimpse, Suresh Gopi, Gokul Suresh
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘അതാരാ..ഫാദറാ? ഒരു കട്ടുണ്ടേ..’; സ്ക്രീനിൽ നിറഞ്ഞ് സുരേഷ് ​ഗോപിയും ​മകൻ ​ഗോകുലും; പാപ്പന്റെ ഗ്ലിംപ്‌സ് വീഡിയോ- Pappan Glimpse, Suresh Gopi, Gokul Suresh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ വിജയ കുതിപ്പ് തുടരുന്ന സുരേഷ് ​ഗോപി ചിത്രം പാപ്പന്റെ ഗ്ലിംപ്‌സ് അണിയറ പ്രവർത്തകർ പുറുത്തുവിട്ടു. ചിത്രത്തിൽ സുരേഷ് ​ഗോപിയും ​മകൻ ​ഗോകുൽ സുരേഷും തമ്മിലുള്ള സീനിന്റെ ഭാ​ഗമാണ് പുറത്തിറങ്ങിയത്. സിനിമയിലെ അച്ഛനും മകനും തമ്മിലുള്ള കോംബിനേഷൻ സീനുകൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സീനുകൾ എല്ലാം വലിയ കൈയ്യടികളോടെയാണ് ആരാധകരും സിനിമാ പ്രേമികളും സ്വീകരിച്ചത്. തിയറ്ററുകളിൽ വിജയ കൊടി പാറിക്കുന്ന ചിത്രത്തിന് പ്രേക്ഷകരെ വീണ്ടും എത്തിക്കാൻ പുറത്തുവിട്ട ഗ്ലിംപ്‌സിന് സാധിക്കും.

അതേസമയം, നാല് ദിവസം കൊണ്ട് മാത്രം പാപ്പൻ‍ നേടിയത് 13.28 കോടി രൂപയാണ്. റിലീസ് ചെയ്ത ആദ്യം ദിവസം തന്നെ 3.16 കോടി ചിത്രം സ്വന്തമാക്കിയിരുന്നു. ഓ​ഗസ്റ്റ് 4 ന് ജിസിസിലും ചിത്രം പ്രദർശനത്തിനെത്തും. ജിസിസി സെന്ററുകളിലേയ്‌ക്കുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. സുരേഷ് ​ഗോപിയുടെ ഏറ്റവും കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായിരിക്കും പാപ്പൻ. തൊണ്ണൂറുകളിൽ തിയറ്ററുകളെ ഇളക്കിമറിച്ച സുരേഷ്ഗോപി-ജോഷി കൂട്ടുക്കെട്ടിൽ വർഷങ്ങൾക്കിപ്പുറം വീണ്ടും സിനിമ എത്തിയതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ.

വെള്ളിമൂങ്ങയ്‌ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേ ഹൂം മൂസ’യാണ് സുരേഷ് ​ഗോപിയുടെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. സുരേഷ് ​ഗോപിയുടെ 253-ാമത്തെ സിനിമായായ മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർ‍ത്തകർ പുറത്തുവിട്ടിരുന്നു. കൊടുങ്ങല്ലൂർ, മലപ്പുറം, പൊന്നാനി, പുഞ്ച്, ജയ്പ്പൂർ, ഡൽഹി, വാഗ അതിര്‍ത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിൽ മലപ്പുറംകാരനായ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്.

Tags: Suresh Gopigokul sureshpappan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies