ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്തെറിഞ്ഞ് ബജ്രംഗ്ദൾ. അസംഗഢിലെ മഹാരാജ്ഗംഞ്ചിലായിരുന്നു സംഭവം. തക്ക സമയത്ത് വിവരം പോലീസിനെ അറിയിച്ചായിരുന്നു ബജ്രംഗദൾ പ്രവർത്തകർ ഗ്രാമവാസികളുടെ രക്ഷകരായത്.

വിഷ്ണു നഗർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ടവരെയായിരുന്നു ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം നടന്നത്. പ്രദേശവാസിയും അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ച ആളുമായ ഇന്ദ്രകലയാണ് ഗ്രാമവാസികളെ തന്ത്രപൂർവ്വം മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. മകന്റെ പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ ഇവർ പ്രദേശവാസികളെ സമീപത്തെ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷം എത്തിയവർക്ക് ഇവർ മധുര പലഹാരങ്ങളും, സമ്മാനങ്ങളും നൽകി. ഇത് എല്ലാവരും കഴിച്ച ശേഷം എല്ലാവരും മതം മാറിയതായി ഇന്ദ്രകല പ്രഖ്യാപിക്കുകയായിരുന്നു.

പരിഭ്രാന്തരായ പ്രദേശവാസികൾ ഇതിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ മതം മാറിയാൽ ദുഷ്ട ശക്തികൾ അകന്നുപോകുമെന്ന് ഇന്ദ്രകല വ്യക്തമാക്കുകയായിരുന്നു. എന്നിട്ടും മതം മാറാൻ സ്വീകരിക്കാതിരുന്നവരെ ഇന്ദ്രകല ഭീഷണിപ്പെടുത്തി. കെട്ടിടത്തിനുള്ളിലെ ആൾകൂട്ടം കണ്ട ചിലർ വിവരം ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ചപ്പോൾ മതപരിവർത്തനത്തിനുള്ള ശ്രമമാണെന്ന് വ്യക്തമായി. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മതപരിവർത്തനത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു.

Tags: forcible conversionbajrangdal
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies