പാകിസ്താനെതിരായ തകർപ്പൻ പ്രകടനം; ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി സ്മൃതി മന്ഥാന- Smriti Mandhana rises up to 3rd position in batting ranking
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെതിരായ തകർപ്പൻ പ്രകടനം; ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി സ്മൃതി മന്ഥാന- Smriti Mandhana rises up to 3rd position in batting ranking

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി ഇന്ത്യൻ ബാറ്റർ സ്മൃതി മന്ഥാന. പാകിസ്താനെതിരെ 42 പന്തിൽ 63 റൺസ് നേടിയ മന്ഥാനയുടെ പ്രകടനം ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചിരുന്നു.

ന്യൂസിലൻഡ് താരം സോഫി ദെവിനെയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മന്ഥാന മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ ബെഥ് മൂണിയുമായി രണ്ട് റേറ്റിംഗ് പോയിന്റുകൾ മാത്രം പിന്നിലാണ് നിലവിൽ ഇന്ത്യൻ താരം. ഓസ്ട്രേലിയൻ താരം മെഗ് ലാനിംഗാണ് പട്ടികയിൽ ഒന്നാമത്.

2019ലും കഴിഞ്ഞ ഒക്ടോബറിലും മന്ഥാന മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. കോമൺവെൽത്ത് ഗെയിംസിലെ 6 മത്സരങ്ങൾക്ക് ശേഷമാണ് പുതിയ റാങ്കിംഗ് നിലവിൽ വന്നത്. ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനാലാം റാങ്കിൽ എത്തി.

Tags: t20iccSmriti MandhanaCWG2022
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies