അൽ സവാഹിരിക്ക് അഭയം നൽകിയ സംഭവം; അഫ്ഗാനോടും താലിബാൻ ഭരണകൂടത്തോടുമുളള നിലപാട് ഇന്ത്യ കടുപ്പിച്ചേക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽ സവാഹിരിക്ക് അഭയം നൽകിയ സംഭവം; അഫ്ഗാനോടും താലിബാൻ ഭരണകൂടത്തോടുമുളള നിലപാട് ഇന്ത്യ കടുപ്പിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 04:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് അഭയം നൽകിയ സംഭവത്തിൽ അഫ്ഗാനോടും താലിബാൻ ഭരണകൂടത്തോടുമുളള സമീപനത്തിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. കഴിഞ്ഞ ദിവസം സവാഹിരിയെ ആക്രമണത്തിൽ വധിച്ചതായി യുഎസ് സ്ഥിരീകരിച്ചതോടെയാണ് ഇയാൾ അഫ്ഗാനിലാണ് സുരക്ഷിതമായി ഒളിവിൽ കഴിഞ്ഞതെന്ന് വ്യക്തമായത്. സവാഹിരിയെ ലക്ഷ്യമിട്ടുളള ആക്രമണം ദോഹ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് താലിബാനും രംഗത്തെത്തിയിരുന്നു.

അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച ശേഷം അവിടേക്കുളള സഹായങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ജനങ്ങൾ ദുരിതത്തിലായതോടെ മാനുഷീക സഹായങ്ങൾ നൽകുന്നത് പുനസ്ഥാപിക്കാനും ഇന്ത്യ നീക്കം തുടങ്ങി. ജൂണിൽ കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കാനും ഇന്ത്യ തീരുമാനമെടുത്തു. ഇതിനിടെയാണ് സവാഹിരിക്ക് അഭയം നൽകിയത് താലിബാൻ ഭരണകൂടം ആയിരുന്നുവെന്ന് വ്യക്തമാകുന്നത്.

ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നയം. അതുകൊണ്ടു തന്നെ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുളള ബന്ധം പുനരാരംഭിക്കുന്നത് ഇന്ത്യ വൈകിപ്പിച്ചേക്കുമെന്നാണ് വിവരം. അന്താരാഷ്‌ട്ര അംഗീകാരത്തിനായി നെട്ടോട്ടമോടുന്ന താലിബാനും സവാഹിരിക്ക് അഭയം നൽകിയത് തിരിച്ചടിയാകും.

അൽ ഖ്വായ്ദ അഫ്ഗാനിൽ ഇപ്പോഴും പരിശീലന ക്യാമ്പുകൾ ഉൾപ്പെടെ നടത്തുന്നതായി യുഎൻ സുരക്ഷാ കൗൺസിലിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇന്ത്യ നേതൃത്വം നൽകുന്ന സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. താലിബാൻ ഭരണത്തിൽ സവാഹിരിക്ക് അഫ്ഗാൻ സുരക്ഷിത താവളം ആയിരിക്കുമെന്നും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: afghanTalibanUS attack
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies