'തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല‘: നാൻസി പെലോസിയുടെ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ടിബറ്റൻ നേതാവ്- Central Tibetan Administration leader against China
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല‘: നാൻസി പെലോസിയുടെ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ടിബറ്റൻ നേതാവ്- Central Tibetan Administration leader against China

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 05:30 pm IST
Facebook
Twitter
WhatsAppTelegram

ധർമശാല: തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ലെന്ന് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് സിക്യോംഗ് പെംഗ ഷെറിംഗ്. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈന വെറുതെ വിവാദമാക്കുകയാണ്. തായ്‌വാനിൽ ജനങ്ങൾ സമാധാനത്തോടെയാണ് ജീവിക്കുന്നത്. അവിടെ സ്വതന്ത്രമായ ജനാധിപത്യ സംവിധാനമാണ് നിലവിലുള്ളത്. അവിടേക്ക് ചൈന അനാവശ്യമായി കടന്നു കയറി ഏകാധിപത്യ സംവിധാനം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഷെറിംഗ് ചൂണ്ടിക്കാട്ടി.

തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല. ഒരു ചൈനീസ് സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നില്ല തായ്‌വാൻ. ആ ചരിത്രം നിലനിൽക്കെ, ജനങ്ങളുടെ സമാധാന ജീവിതത്തിൽ ചൈന അസന്തുഷ്ടി പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് പറഞ്ഞു.

അതേസമയം തായ്‌വാൻ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി മടങ്ങി. നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, ചൈനീസ് പോർവിമാനങ്ങൾ തായ്‌വാൻ അതിർത്തിയിലേക്ക് പറന്നിരുന്നു. ഇതിന് മറുപടിയായി അമേരിക്കൻ വിമാന വാഹിനി കപ്പലുകളും മേഖലയിലേക്ക് നീങ്ങിയത് ആശങ്കയ്‌ക്ക് കാരണമായിരുന്നു.

Tags: Nancy pelosiChinaUSAtaiwantibet
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies