'ഒരു കളളനെ മാറ്റി മറ്റൊരാളെ നിയമിക്കുന്നു'; മമതയുടെ മന്തിസഭാ പുനസംഘടനയെ പരിഹസിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു കളളനെ മാറ്റി മറ്റൊരാളെ നിയമിക്കുന്നു’; മമതയുടെ മന്തിസഭാ പുനസംഘടനയെ പരിഹസിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 05:03 pm IST
FacebookTwitterWhatsAppTelegram

സ്‌കൂൾ അധ്യാപക നിയമന അഴിമതിയെ തുടർന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ മന്ത്രിസഭാ പുനസംഘടനയ്‌ക്ക് ഒരുങ്ങുന്നു. എന്നാൽ മമതയുടെ നീക്കത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ശ്രദ്ധ തിരിക്കുന്നതിനുള്ള സ്റ്റണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എസ്എസ്സി അഴിമതി അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മുൻമന്ത്രി പാർഥാ ചാറ്റർജിയും അദ്ദേഹത്തിന്റെ അടുത്ത സഹായി അർപ്പിത മുഖർജിയും ഇപ്പോൾ കസ്റ്റഡിയിലാണ്.

ഒരു കള്ളനെ മാറ്റി മറ്റൊരാളെ നിയമിക്കുന്നതിൽ ഒരു വ്യത്യാസവുമില്ലെന്നും ഇത് ശ്രദ്ധ തിരിക്കാനുള്ള സ്റ്റണ്ട് മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എസ്എസ്സി അഴിമതിയുമായി ബന്ധമില്ലെന്ന് തൃണമൂൽ കോൺഗ്രസ് ‘നുണ’ പറയുകയാണെന്നും പാർട്ടിയുടെ നിരവധി രാഷ്‌ട്രീയ പരിപാടികളിൽ അർപിത പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമ ബംഗാളിൽ മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. എസ്എസ്സി അഴിമതിയിൽപ്പെട്ട് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാർത്ഥ ചാറ്റർജിയുടെ നാല് വകുപ്പുകൾ ഉൾപ്പെടെ 11 വകുപ്പുകളുടെ ചുമതല നിലവിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് വഹിക്കുന്നത്. വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഐടി, ഇലക്ട്രോണിക്സ്, പാർലമെന്ററികാര്യം, പൊതു സംരംഭങ്ങൾ, വ്യവസായ പുനർനിർമ്മാണം എന്നീ വകുപ്പുകളാണ് ചാറ്റർജി വഹിച്ചിരുന്നത്. ജൂലൈ 28ന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

Tags: west bengalMamata Banerjeecabinet reshufflesukanta majumdar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies