കശ്മീരിലേക്ക് തീവ്രവാദ ഫണ്ടിംഗ് ബിറ്റ് കോയിൻ വഴി; നീക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെ; റെയ്ഡിൽ തെളിവുകൾ ലഭിച്ചു - Pak spy agency ISI funding terror via Bit coin
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലേക്ക് തീവ്രവാദ ഫണ്ടിംഗ് ബിറ്റ് കോയിൻ വഴി; നീക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെ; റെയ്ഡിൽ തെളിവുകൾ ലഭിച്ചു – Pak spy agency ISI funding terror via Bit coin

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ ഫണ്ടിംഗ് നടത്തുന്നതിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്) ബിറ്റ്‌കോയിൻ ചാനൽ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് വിവരം പുറത്തുവന്നത്.

ഭീകരവാദത്തിന് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ കൗണ്ടർ ഇന്റലിജൻസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി സംസ്ഥാന അന്വേഷണ ഏജൻസി പരിശോധനകൾ നടത്തിയിരുന്നു. കശ്മീരിലെ മെന്ധർ, പൂഞ്ച്, ബാരാമുള്ള, കുപ്‌വാര, ഹന്ദ്‌വാര മേഖലകളിലായിരുന്നു റെയ്ഡ്.

ഐഎസ്ഐ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതിർത്തിക്കപ്പുറത്ത് ഇരുന്ന് പ്രവർത്തിക്കുന്ന പാക് സൂത്രധാരന്മാർ എപ്രകാരമാണ് കശ്മീരിലെ ഏജന്റുമാർക്ക് പണമെത്തിക്കുന്നതെന്ന് അന്വേഷണത്തിൽ പുറത്തുവന്നു. ഏജന്റുകളിൽ ബിറ്റ് കോയിൻ രൂപത്തിലെത്തുന്ന പണം പിന്നീട് മേഖലയിൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായമായി മാറുന്നു. ഇതിനായി പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് പൂർണ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഏജന്റുമാരെ പിടികൂടുന്നതിനായി നിലവിൽ കണ്ടെത്തിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് വിവിധയിടങ്ങളിൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പല നിർണായക രേഖകളും സിം കാർഡുകളും സംഘം പിടിച്ചെടുത്തു. റെയ്ഡുകളിൽ ശേഖരിച്ച ഈ തെളിവുകൾ ബിറ്റ് കോയിൻ വഴിയുള്ള തീവ്രവാദ ഫണ്ടിംഗ് റാക്കറ്റിനെക്കുറിച്ച് തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചു. ഇന്ന് റെയ്ഡ് നടത്തിയവരുടെ വീടുകളിൽ പാകിസ്താനിൽ നിന്നും പണമെത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Tags: Spy agencyPakistanISIterror fundingbit coin
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies