‘മുപ്പതിലധികം നമ്പറുകളിൽ നിന്നാണ് അയാളുടെ ശല്യം, ബ്ലോക്ക് ചെയ്ത് മടുത്തു‘; സന്തോഷ് വർക്കി ശല്യമെന്ന് നിത്യാ മേനോൻ- Nithya Menen, Santhosh Varkey
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മുപ്പതിലധികം നമ്പറുകളിൽ നിന്നാണ് അയാളുടെ ശല്യം, ബ്ലോക്ക് ചെയ്ത് മടുത്തു‘; സന്തോഷ് വർക്കി ശല്യമെന്ന് നിത്യാ മേനോൻ- Nithya Menen, Santhosh Varkey

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 08:27 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തിയ നടിയാണ് നിത്യാ മേനോൻ. പിന്നീട് മലയാളത്തിനപ്പുറം തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാ​ഗമായി മാറി ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി നിത്യാ മേനോൻ. എന്നാൽ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിത്യ മോനോനുമായി ബന്ധപ്പെട്ട ഒരു പ്രണയകഥ പ്രചരിച്ചിരുന്നു. ആറാട്ട് എന്ന സിനിമയുടെ പ്രതികരണമറിയിച്ച് വൈറലായ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട കഥകളാണ് സൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. നിത്യ മേനോനെ കല്ല്യാണം കഴിക്കണമെന്ന് സന്തോഷ് വർക്കി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിത്യാ മോനോൻ.

അ‍ഞ്ചാറ് വർഷങ്ങളായി സന്തോഷ് വർക്കി ശല്യമാണ് എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നടി. അയാള്‍ പറയുന്നത് കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഇയാൾ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പബ്ലിക് ആയി വന്നപ്പോൾ ശരിക്കും ഷോക്കായിപ്പോയി. അഞ്ചാറ് വര്‍ഷങ്ങളായി പുറകെ നടക്കുന്ന സന്തോഷ് വർക്കി ഭയങ്കര പ്രശ്നം ആയിരുന്നുവെന്ന് നിത്യാ മോനോൻ പറയുന്നു.

ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല ശരിക്കും കാര്യങ്ങള്‍. താൻ ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും ഇടപെടാൻ താല്പര്യമില്ല. പോലീസിൽ പരാതി നൽകാൻ എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ ഓരോത്തര്‍ക്കും അവരുടെ ജീവിതമാണ്, തനിക്ക് ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും അതിനാലാണ് ഇതിന്റെ പിറകെ പോകാത്തതെന്നും നിത്യാ മേനോൻ പറഞ്ഞു.

അമ്മക്ക് ക്യാൻസർ കഴിഞ്ഞിട്ട് ഇരിക്കുന്ന സമയം നിരന്തരം സന്തോഷ് വർക്കി വിളിച്ചിരുന്നു. എല്ലാവരോടും ശാന്തമായി പെരുമാറുന്ന അച്ഛൻ പോലും ഒരിക്കൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. പിന്നീട് വിളിച്ചപ്പോഴൊക്കെ ഇയാളെ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നും സന്തോഷ് വർക്കിയുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യാ മോനോൻ തുറന്നു പറയുന്നു. അയാൾക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടുമാത്രമാണ് കേസിന് പോകാത്തതെന്നും നടി പറഞ്ഞു.

Tags: Nithya Menen
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies