സുരക്ഷിത കരങ്ങളിലേക്ക്! കാബൂളിൽ നിന്ന് 30 സിഖുകാർ ഇന്ത്യയിലെത്തി; ഇനി അഫ്ഗാനിലുള്ളത് 110-ഓളം പേർ - Afghan Sikhs arrive in India, 110 still stuck
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷിത കരങ്ങളിലേക്ക്! കാബൂളിൽ നിന്ന് 30 സിഖുകാർ ഇന്ത്യയിലെത്തി; ഇനി അഫ്ഗാനിലുള്ളത് 110-ഓളം പേർ – Afghan Sikhs arrive in India, 110 still stuck

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 12:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിൽ ഇനിയും സുരക്ഷിതരല്ലെന്ന് കണ്ടുളള ഒഴിപ്പിക്കലിന്റെ ഭാഗമായി കാബൂളിൽ നിന്നും 30 സിഖുകാർ ഡൽഹിയിലെത്തി. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയാണ് ഇന്ത്യയിലെത്തിയത്. കം എയർ ഫ്‌ളൈറ്റ് 4401-ലായിരുന്നു ഇവർ വന്നത്.

ഇവരുടെ പുനരധിവാസം വേൾഡ് പഞ്ചാബി ഓർഗനൈസേഷൻ, സോബ്തി ഫൗണ്ടേഷൻ, മറ്റ് സാമൂഹിക സംഘടനകൾ എന്നിവർ ചേർന്ന് നിർവഹിക്കും. നിലവിൽ ന്യൂഡൽഹിയിലെ തിലക് നഗറിലുള്ള ശ്രീ ഗുരു അർജൻ ദേവ് ഗുരുദ്വാരയിലേക്കാണ് ഇവരെ എത്തിക്കുക.

നേരത്തെ 32 അഫ്ഗാൻ സിഖുകാർ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇനി 110 സിഖുകാരോളം അഫ്ഗാനിലുണ്ടെന്നും ഇതിൽ 61 പേർ ഇ-വിസ അപേക്ഷയ്‌ക്ക് അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് അറിയിച്ചു.

താലിബാൻ അധികാരത്തിലേറിയതിന് ശേഷം കാബൂളിലെ കർതെ പർവാനിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം നടന്നിരുന്നു. ജൂൺ 18ന് നടന്ന ആക്രമണത്തിൽ സിഖുകാരനായ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ കൊല്ലപ്പെട്ടു. ഇതിന് ശേഷവും അഫ്ഗാനിലെ സിഖുകാരെ ലക്ഷ്യമിട്ട് പല ആക്രമണങ്ങളും നടന്നു. ജൂലൈ 27-ന് സിഖുകാരന്റെ കടയിൽ സ്ഫോടനം സംഭവിച്ചു.

സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സിഖുകാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷത്തെ ഇന്ത്യ സ്വീകരിക്കുന്നത്.

 

Tags: sikhAfgan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies