ഇതാണ് യഥാർത്ഥ "നന്മമരം"; ആളുകൾക്ക് അപകടമില്ലാതെ റോഡിലേക്ക് കടപുഴകി വീണ് വൻമരം; വീഡിയോ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണ് യഥാർത്ഥ “നന്മമരം”; ആളുകൾക്ക് അപകടമില്ലാതെ റോഡിലേക്ക് കടപുഴകി വീണ് വൻമരം; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 01:34 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ആലുവയിൽ ശക്തമായ മഴയെ തുടർന്ന് റോഡരികിൽ നിന്നിരുന്ന വൻ മരം കടപുഴകി വീണു. ആലുവ-പുറയാർ റൂട്ടിലെ തൃപ്പുറയാർ മഹാദേവ ക്ഷേത്ര സ്റ്റോപ്പിന് മുൻപിൽ നിന്നിരുന്ന കാറ്റാടി മരമാണ് റോഡിന് കുറുകെ വീണത്. വാഹനങ്ങൾ ഒഴിഞ്ഞതിന് ശേഷമാണ് മരം വീണത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുതൽ ആലുവ ഭാഗത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരം കടപുഴകി വീഴുമ്പോൾ സമീപത്തോ ബസ് സ്‌റ്റോപ്പിലോ ആരും ഉണ്ടായിരുന്നില്ല. റോഡും ഒഴിഞ്ഞിരുന്നു. മരം വീഴുന്നതിന് മുൻപായി മരത്തിനടിയിലൂടെ ഒരു സ്വകാര്യ ബസും, സ്‌കൂൾ ബസും പോകുന്നതായി സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. നിരവധി ഇരു ചക്രവാഹനങ്ങളും അതുവരെ റോഡിലൂടെ കടന്ന് പോയിരുന്നു. എന്നാൽ റോഡിൽ വാഹനങ്ങൾ പോയതിന് ശേഷം മരം പതിയെ നിലം പതിക്കുകയായിരുന്നു.

സംഭവ സമയം മരത്തിന് സമീപമായി ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഇതിനും യാതൊരു കേടു പാടും സംഭവിച്ചില്ല. റോഡിന്റെ ഒരു ഭാഗത്തു നിന്നായി യാത്രികർ നടന്നു വരുന്നതും ദൃശ്യങ്ങളിൽ കാണാം. തിരക്ക് നിറഞ്ഞ റോഡായ ഇതുവഴി ദിനം പ്രതി നിരവധി വാഹനങ്ങളാണ് കടന്നു പോകാറുള്ളത്. അങ്ങിനെയുള്ള റോഡിൽ ഇന്നുണ്ടായ സംഭവം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: treeALUVA
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies