800 ഓളം മദ്രസകൾ തകർത്തു; തീവ്രവാദം പഠിപ്പിക്കുന്ന മതപഠന ശാലകൾ ഇനിയുമുണ്ട്; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

800 ഓളം മദ്രസകൾ തകർത്തു; തീവ്രവാദം പഠിപ്പിക്കുന്ന മതപഠന ശാലകൾ ഇനിയുമുണ്ട്; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 02:03 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : ബംഗ്ലാദേശ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫ നടത്തിയിരുന്ന ജാമിയുൾ ഹുദ മദ്രസ പൊളിച്ചുകളഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജിഹാദി സംഘടനയായ അൻസറുള്ള ബാംഗ്ര ടീമുമായും അൽ ഖ്വായ്ദയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് മദ്രസ പൊളിച്ചു കളഞ്ഞത്.

43 വിദ്യാർത്ഥികളാണ് ഈ മദ്രസയിൽ പഠിച്ചിരുന്നത്. ഇവരെ അടുത്ത സ്‌കൂളുകളിലേക്ക് മാറ്റി. ഭീകര ബന്ധമുണ്ടെന്ന് കണ്ടെത്തിയ നിരവധി മദ്രസകൾ ഇതിനോടകം അസമിൽ പൊളിച്ചുകഴിഞ്ഞു. അനധികൃതമായി നടത്തിയ 800 ഓളം മദ്രസകളാണ് പൊളിച്ചത്. എന്നാൽ സംസ്ഥാനത്ത് ഖാമി മദ്രസകൾ ഇനിയും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അവർ അന്വേഷിക്കണമെന്നും ശർമ്മ പറഞ്ഞു.

ഇസ്ലാമിക മതമൗലികവാദികളുടെ താവളമായി അസം മാറിക്കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 5 തീവ്രവാദ റാക്കറ്റുകളെ തകർക്കുമ്പോൾ അഞ്ച് ബംഗ്ലാദേശികൾ എവിടെയാണെന്ന് അന്വേഷിക്കേണ്ട അവസ്ഥയാണ്. ഭീകരരുടെ ഉറവിടം കണ്ടെത്താനാണ് പ്രയാസം. ഈ അവസ്ഥ നിങ്ങൾക്കും ഊഹിക്കാവുന്നതാണെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

Tags: himantha biswa sharmaAssam Chief MinisterMADRASSA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies