ജീവനറ്റ പന്നികളുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചു; അവയമാറ്റ ശസ്തക്രിയാ രംഗത്ത് പുത്തൻ പ്രതീക്ഷയുണർത്തി കണ്ടുപിടുത്തം-Scientists reanimate dead cells in pigs
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവനറ്റ പന്നികളുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചു; അവയമാറ്റ ശസ്തക്രിയാ രംഗത്ത് പുത്തൻ പ്രതീക്ഷയുണർത്തി കണ്ടുപിടുത്തം-Scientists reanimate dead cells in pigs

Could death be treatable? A potential breakthrough as scientists revive cells and organs in dead pigs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അവിശ്വസനീയവും എന്നാൽ പ്രതീക്ഷയുണർത്തുന്നതുമായ അവകാശവാദവുമായി യുഎസ് ഗവേഷകർ. ചത്ത് ഒരു മണിക്കൂറിന് ശേഷം പന്നിയുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചെന്നാണ് ഗവേഷകർ ഉന്നയിച്ചിരിക്കുന്നത്. യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ.

സാധാരണയായി ഹൃദയമിടിപ്പ് നിലയ്‌ക്കുമ്പോൾ, ശരീരത്തിന് ഓക്‌സിജനും അതിജീവിക്കാൻ ആവശ്യമായ പോഷകങ്ങളും ലഭിക്കാതെയാകും. ഇതോടെ അവയവങ്ങൾ വീർക്കുന്നു. രക്തക്കുഴലുകൾ തകരുന്നു. കോശങ്ങൾ ( ഇവയാണ് ശരീരത്തിന്റെ അവയവങ്ങളുടെ നിർമ്മാണ ബ്ലോക്കുകൾ ) നശിച്ച് തുടങ്ങുന്നു.ഈ സെല്ലുലാർ മരണം വേഗമേറിയതും മാറ്റം വരുത്താൻ സാധിക്കാത്തതുമാണെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നുത്.

എന്നാൽ യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ജീവൻ നഷ്ടപ്പെട്ട പന്നികളിലെ ചില സെല്ലുകൾ പുനരുജ്ജീവിപ്പിച്ചു. മരണശേഷം ഈ സെല്ലുകൾ പ്രവർത്തിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പുതിയ കണ്ടുപിടിത്തത്തോടെ മരണം സംഭവിച്ച് ഒരു മണിക്കൂറുകൾക്ക് ശേഷവും അവ പ്രവർത്തിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ നേനാദ് സെസ്താൻ വ്യക്തമാക്കി.

ജീവൻ നഷ്ടപ്പെട്ട ജീവകളിലെ ശരീരത്തിന് ചുറ്റും ഓക്‌സിജൻ കൊണ്ടുപോകാൻ ഒരു സിന്തറ്റിക് രക്തം ഉപയോഗിക്കുന്നു. ഇത് കട്ടപിടിക്കാത്തതിനാൽ പന്നിക്കുള്ളിലെ തകരുന്ന രക്തക്കുഴലുകളെ നിയന്ത്രിക്കാൻ കഴിയുന്നു. മരണവേളയിൽ കോശങ്ങൾ മരിക്കുന്നതിന് കാരണമാകുന്ന രാസപ്രക്രിയകളെ തടസ്സപ്പെടുത്താനും (അപ്പോപ്ടോസിസ് എന്നറിയപ്പെടുന്നു) രോഗപ്രതിരോധ സംവിധാനത്തെ ശാന്തമാക്കാനും 13 സംയുക്തങ്ങൾ അടങ്ങിയ ഈ കോക്ടെയ്ൽ സംയുക്തത്തിന് കഴിയുന്നു. ഹൃദയത്തിന്റെ സ്പന്ദനം നിലനിർത്തുന്നതിനായി ഇത് ശരീരത്തിന് ചുറ്റുമുള്ള ദ്രാവകത്തെ പ്രത്യേക രീതിയിൽ പമ്പ് ചെയ്യുന്നു.
ഇത്തരത്തിലാണ് പുതിയ കണ്ടുപിടിത്തം പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.

2019 ലാണ് ഗവേഷകർ ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ ആരംഭിച്ചത്. അന്ന് ഗവേഷക സംഘം പന്നിയുടെ തലച്ചോറിൽ നടത്തിയ പരീക്ഷണത്തിൽ സമാനമായി നേട്ടം കൈവരിച്ചിരുന്നു. ഗവേഷകർ തങ്ങളുടെ പുതിയ സാങ്കേതികവിദ്യയെ ഓർഗൻ എക്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ശരീരം മുഴുവനും പ്രവർത്തനക്ഷമമാക്കാനുള്ള സാധ്യതയാണ് ഗവേഷകർ ഇതിലൂടെ മുന്നോട്ട് വെയ്‌ക്കുന്നത്.

ഈ സാങ്കേതിക വിദ്യ പൂർണ്ണസജ്ജമായാൽ അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് വലിയ മാറ്റം വരുത്താൻ കഴിയുമെന്നും ഇത് വഴി ഡോക്ടർമാർക്ക് കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.

Tags: pig
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies