അരുണാചൽ പ്രദേശിലെ പുതിയ വിമാനത്താവളത്തിന്റെ പേര് ഡോണി പോളോ; ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചൽ പ്രദേശിലെ പുതിയ വിമാനത്താവളത്തിന്റെ പേര് ഡോണി പോളോ; ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 10:01 pm IST
FacebookTwitterWhatsAppTelegram

ഇറ്റാനഗറിനടുത്തുള്ള ഹോളോങ്കിയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വ്യാഴാഴ്ച ഔദ്യോഗികമായി നാമകരണം ചെയ്തു. ഡോണി പോളോ എയർപോർട്ട് എന്ന് പേരിട്ടു. ഓഗസ്റ്റ് 15ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ക്യാപിറ്റൽ കണക്റ്റിവിറ്റി സ്‌കീമിന് കീഴിൽ 645 കോടി രൂപ ചെലവിലാണ് സംസ്ഥാന തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെയുള്ള വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിംഗ് 747ന്റെ പ്രവർത്തനത്തിന് അനുയോജ്യമായ 2,300 മീറ്റർ റൺവേയുള്ള അരുണാചൽപ്രദേശിലെ ആദ്യത്തെ വ്യോമത്താവളമാണിത്.

‘തലസ്ഥാന നഗരത്തിലെ ഏക വിമാനത്താവളത്തിന്റെ പേര് ഗോത്രവർഗ്ഗ സംസ്ഥാനത്തിന്റെ പുരാതന പാരമ്പര്യത്തെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും സൂചിപ്പിക്കുന്നു. സൂര്യനോടും (ഡോണി) ചന്ദ്രനോടും (പോളോ) ജനങ്ങളുടെ പുരാതനമായ തദ്ദേശീയമായ ആദരവാണ് ഈ പേര് വിമാനത്താവളത്തിന് നൽകാൻ കാരണമെന്ന് ക്യാബിനറ്റ് പേര് അംഗീകരിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ജൂലൈ 19നാണ് ആദ്യ വിമാനം ഇവിടെ പരീക്ഷണം നടത്തിയത്. നിലവിൽ തലസ്ഥാനത്തിന് സമീപമുളള വിമാനത്താവളം അസമിലെ വടക്കൻ ലഖിംപൂർ ജില്ലയിലെ ലീലാബാരിയാണ. 80 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളം. 4,100 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിമാനത്താവളത്തിൽ യാത്രക്കാർക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ടെർമിനലിൽ മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾക്കും സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ബിപിജിഎച്ച് പാസിഘട്ടിൽ ആറ് കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ആലോ, ബോംഡില, തേസു ഖോൻസ, സീറോ എന്നിവിടങ്ങളിലെ ജനറൽ ആശുപത്രികളും 6.06 കോടി രൂപ ചെലവിൽ സ്ഥാപിക്കാനുള്ള നിർദേശവും ഇതിൽ ഉൾപ്പെടുന്നു.

Tags: ARUNACHALPRADESH
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies