അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം; തുക അനുവദിച്ചത് കേന്ദ്രം; പദ്ധതി തങ്ങളുടേതെന്ന അവകാശ വാദം തുടർന്ന് സംസ്ഥാന സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം; തുക അനുവദിച്ചത് കേന്ദ്രം; പദ്ധതി തങ്ങളുടേതെന്ന അവകാശ വാദം തുടർന്ന് സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 08:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അങ്കണവാടികുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമായിട്ടും പദ്ധതി സംസ്ഥാന സർക്കാരിന്റേത് ആണെന്ന അവകാശവാദം തുടർന്ന് മന്ത്രിമാർ. കേന്ദ്രം പദ്ധതിക്കായി അനുവദിച്ച തുകയുടെ പകർപ്പ് അടക്കം ജനം ടി വി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത സമൂഹ്യമാദ്ധ്യങ്ങളിലടക്കം പ്രചരിക്കുമ്പോഴും പദ്ധതി സംസ്ഥാന സർക്കാരിന്റേതാണെന്ന് ഒരു മടിയുമില്ലാതെ പ്രചരിപ്പിക്കുകയാണ് സിപിഎമ്മും സർക്കാരും.

പാലും മുട്ടയും കുഞ്ഞുങ്ങൾക്ക് നൽകുന്നത് തങ്ങളുടെ പദ്ധതിയാണെന്ന വലിയ പ്രചാരണമായിരുന്നു സംസ്ഥാന സർക്കാർ നടത്തിയത്. സർക്കാരിന്റെ ഈ വാദങ്ങളെ പൊളിച്ചടിക്കിയായിരുന്നു ജനം ടിവിയുടെ വാർത്ത. ഈ വർത്തയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ശിശു വികസന വകുപ്പിന് കീഴിലെ 33115 അങ്കണവാടികൾക്കാണ് ഈ സേവനം ലഭിക്കുക. ഈ പദ്ധതിക്കായി 2022 മാർച്ച് പത്താം തിയതി കേന്ദ്രസർക്കാർ 58 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് അനുവദിച്ചത്. എന്നാൽ കേന്ദ്ര പദ്ധതിയെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കി മാറ്റി രാജ്യത്ത് ആദ്യമായി അങ്കണവാടി കുട്ടികൾക്കായി പാലും മുട്ടയും വിതരണം ചെയ്തത് പിണറായി സർക്കാർ ആണെന്ന വലിയ പ്രചാരണമാണ് മന്ത്രിമാരടക്കം നടത്തുന്നത്.

ജൂൺ പതിനഞ്ചാം തീയതി പോഷകാഹാരം പദ്ധതിക്കായി കേന്ദ്രസർക്കാർ വീതമായ 60 കോടി രൂപയും അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ പോഷക ആഹാരത്തിന്
വേണ്ടി കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപയാണ് എല്ല വർഷവും സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിലേക്ക് വകയിരുത്തുന്നത്. എന്നാൽ ഈ തുക ഉപയോഗിച്ച് യാതൊരു മടിയും ഇല്ലാതെ തങ്ങളുടെ പദ്ധതിയാക്കി മാറ്റി മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ.

Tags: kerala govtanganavadi
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies