‘നിന്നെ ഞങ്ങൾ അവരുടെ അടുത്തേക്ക് തന്നെ അയയ്ക്കുമെടാ‘: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്ത്തി; 4 പേർ അറസ്റ്റിൽ- Fundamentalists attack youth over social media post
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നിന്നെ ഞങ്ങൾ അവരുടെ അടുത്തേക്ക് തന്നെ അയയ്‌ക്കുമെടാ‘: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്‌ത്തി; 4 പേർ അറസ്റ്റിൽ- Fundamentalists attack youth over social media post

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 10:53 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദ്നഗർ: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്‌ത്തി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലായിരുന്നു സംഭവം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 23 വയസ്സുകാരനായ പ്രതീക് പവാർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുപതോളം പേർ വരുന്ന സംഘമാണ് പവാറിനെ ആക്രമിച്ചത്. വാളുകളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മഹാരാഷ്‌ട്ര പോലീസ് അറിയിച്ചു. ആക്രമിച്ചവരിൽ ചിലരെ പരിചയമുണ്ടെന്ന് പ്രതീകിന്റെ സുഹൃത്ത് പോലീസിനോട് പറഞ്ഞു. മറ്റുള്ളവരെ കണ്ടാൽ തിരിച്ചറിയാമെന്നും ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

നൂപുർ ശർമ്മയെ അനുകൂലിച്ചും കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ എതിർത്തുമാണ് നിന്റെ പോസ്റ്റുകൾ. ഞങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ച് നിന്നെയും ഞങ്ങൾ അവരുടെ അടുത്തേക്ക് അയയ്‌ക്കുമെടാ എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നൽകി.

സംഭവത്തിൽ 4 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് പറഞ്ഞു. കേസ് എൻ ഐ എക്ക് കൈമാറണമെന്ന് പ്രതീകിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Tags: BJPNupur SharmaReligious Fundamentalistsumesh kolhe
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies