കാബൂളിൽ ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ട് സ്‌ഫോടനം;എട്ട് മരണം; നിരവധി പേർക്ക് പരിക്ക്; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂളിൽ ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ട് സ്‌ഫോടനം;എട്ട് മരണം; നിരവധി പേർക്ക് പരിക്ക്; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 12:20 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ തിരക്കേറിയ ഷോപ്പിംഗ് തെരുവിൽ (സ്ട്രീറ്റ്) സ്‌ഫോടനം. എട്ട് പേർ കൊല്ലപ്പെടുകയും 22 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടാണ് വിവരം. കാബൂളിന്റെ പടിഞ്ഞാറൻ ജില്ലയിലാണ് സംഭവം. അഫ്ഗാനിൽ ന്യൂനപക്ഷമായ ഷിയ മുസ്ലീങ്ങൾ പതിവായി സന്ദർശിക്കാറുളള സ്ഥലമാണിവിടം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ടെലിഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സംഘം അവകാശപ്പെട്ടത്. സംഭവത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതായും നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ഷിയ മുസ്ലീങ്ങളുടെ പ്രധാന ദിനങ്ങളിലൊന്നായ അഷൂരയ്‌ക്ക് മുൻപാണ് ആക്രമണം ഉണ്ടായത്. തിരക്കേറിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ സ്‌ഫോടനം നടന്നതിന് സമീപത്തായുണ്ട്. അതുകൊണ്ടു തന്നെ സ്‌ഫോടനത്തിന്റെ സ്വഭാവം പരിശോധിച്ചാൽ കൂട്ടക്കുരുതിയാണ് ലക്ഷ്യമിട്ടതെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.

അഫ്ഗാനിലെ ഒരു പ്രദേശം പോലും നിലവിൽ ഐഎസ് നിയന്ത്രിക്കുന്നില്ല. എന്നാൽ രാജ്യത്ത് സജീവമായ സ്ലീപ്പർ സെല്ലുകളാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഭരണം പിടിച്ചതിന് പിന്നാലെ രാജ്യത്തെ ഷിയ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കുമെന്ന് താലിബാൻ നേതൃത്വം ഉറപ്പ് നൽകിയിരുന്നു.

Tags: KABUL BLAST
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies