കിടക്കാൻ പട്ടുമെത്തയില്ല, പരിചാരകരില്ല; ജയിലിനുള്ളിൽ അസ്വസ്ഥനായി പാർത്ഥ ചാറ്റർജി; കിടക്കവേണമെന്ന് ആവശ്യം- Partha Chatterjee
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിടക്കാൻ പട്ടുമെത്തയില്ല, പരിചാരകരില്ല; ജയിലിനുള്ളിൽ അസ്വസ്ഥനായി പാർത്ഥ ചാറ്റർജി; കിടക്കവേണമെന്ന് ആവശ്യം- Partha Chatterjee

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 01:55 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ജയിലിലെ അസൗകര്യങ്ങളിൽ അസ്വസ്ഥനായി അഴിമതി കേസിൽ അറസ്റ്റിലായ തൃണമൂൽ മുൻ മന്ത്രി പാർത്ഥാ ചാറ്റർജി. നിലത്ത് കിടക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ പാർത്ഥാ ചാറ്റർജിക്ക് പോലീസുകാർ കട്ടിൽ വാങ്ങി നൽകി. നിലവിൽ പ്രസിഡൻസി ജയിലിലെ രണ്ടാം നമ്പർ സെല്ലിലാണ് പാർത്ഥാ ചാറ്റർജിയുള്ളത്.

ജയിലിനുളളിൽ കട്ടിലോ ഇരിക്കാൻ കസേരയോ ഇല്ല. ഇതേ തുടർന്ന് നിലത്താണ് പാർത്ഥാ ചാറ്റർജി ഇരിക്കുന്നത്. അമിത ഭാരത്തെ തുടർന്ന് ചാറ്റർജിയ്‌ക്ക് അധിക നേരം നിലത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്. നിലത്ത് കിടക്കാൻ കഴിയാത്തതിനെ തുടർന്ന് പാർത്ഥ ചാറ്റർജി കഴിഞ്ഞ ദിവസം ഉറങ്ങിയില്ല. തുടർന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കട്ടിൽ നൽകിയത്.

അതേസമയം കട്ടിലും അതിനൊപ്പം മൂന്ന് പുതപ്പുകളും നൽകിയിട്ടും പാർത്ഥാ ചാറ്റർജിയുടെ ഉറക്കം ശരിയാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് കിടക്ക കൂടി വാങ്ങി നൽകാൻ പാർത്ഥാ ചാറ്റർജി പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹതടവുകാരിൽ നിന്നും മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും പാർത്ഥ ചാറ്റർജി പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്.

Tags: jailPartha Chatterjee
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies