എന്റെ പ്രിയപ്പെട്ട സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി അയച്ചുകൊടുത്ത്‌ പാകിസ്താൻ സഹോദരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ പ്രിയപ്പെട്ട സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി അയച്ചുകൊടുത്ത്‌ പാകിസ്താൻ സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിലെ രക്ഷാബന്ധൻ ആഘോഷത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖിയും , കാർഡും അയച്ചു കൊണ്ട് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയാശംസകൾ നേർന്ന് പാകിസ്താൻ സഹോദരി. രാജ്യത്തെ സ്ത്രീകൾ താങ്കളുടെ തണലിൽ പൂർണ്ണ സുരക്ഷിതരാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. പാകിസ്താൻ സ്വദേശിനിയായ ഖമർ മൊഹ്‌സിൻ ഷെയ്ഖ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹോദരൻ എന്നാണ് വിശേഷിപ്പിച്ചത്. ഷെയ്ഖ് മുൻപും പ്രധാനമന്ത്രിക്ക് രാഖി ബന്ധിക്കുവാൻ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണുവാൻ വീണ്ടും തനിക്ക് അതിയായ ആഗ്രഹമുണ്ട്. ഉടനെ തന്നെ അത് സാധിക്കുമെന്നും അവർ പറഞ്ഞു. എന്റെ സഹോദരന് ഞാൻ സ്വയം നിർമ്മിച്ച രാഖിയാണ് അയക്കുന്നത്. രശ്മി റിബ്ബൺ ഉപയോഗിച്ച് എംബ്രോയ്ഡറി ഡിസൈനിലാണ് രാഖി നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ദിവസവും ഞങ്ങൾ പ്രാർത്ഥിക്കും. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ അധികാരത്തിൽ വരുമെന്നും ഖമർ മൊഹ്‌സിൻ ഷെയ്ഖ് പറഞ്ഞു.

രക്ഷാബന്ധൻ സഹോദര ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം എനിക്ക് സഹോദരനാണ്. കഴിവും സാമർത്ഥ്യവുമുളള അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. അവ നടപ്പിലാക്കാൻ അദ്ദേഹം വീണ്ടും അധികാരത്തിൽ എത്തേണ്ടത് അനിവാര്യമാണെന്നും ഷെയ്ഖ് വ്യകത്മാക്കി.

Tags: Narendra Modireksha bandhan
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies