അൽഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച് കൊറിയൻ ഗവേഷകർ; അംഗീകാരം നൽകി യുഎസ്; പാർശ്വഫലങ്ങളെക്കുറിച്ച് വിവാദം 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അൽഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച് കൊറിയൻ ഗവേഷകർ; അംഗീകാരം നൽകി യുഎസ്; പാർശ്വഫലങ്ങളെക്കുറിച്ച് വിവാദം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 11:46 am IST
FacebookTwitterWhatsAppTelegram

സിയോൾ: അൽഷിമേഴ്സ് രോഗികൾക്കിനി ആശ്വസിക്കാം. ദക്ഷിണ കൊറിയയിൽ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. മനുഷ്യന്റെ തലച്ചോറിലെ ചില കോശങ്ങൾ നശിക്കുന്നതാണ് മറവിരോഗത്തിന് പ്രധാന കാരണം. അമിലോയ്ഡ് ബീറ്റയെ ലക്ഷ്യമിടുന്ന മോണോക്ലോണൽ ആന്റിബോഡിയായ എഡുഹേം മരുന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകരിച്ചത്. അതേസമയം മരുന്നിന്റെ പാർശ്വഫലങ്ങൾ ഗുരുതരമാണെന്നും ഇത് അവഗണിച്ചാണ് അംഗീകാരമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

പരീക്ഷണഘട്ടങ്ങളിൽ മരുന്ന് ഉപയോഗിച്ച 40 ശതമാനത്തോളം രോഗികൾക്കും ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 40 ശതമാനം രോഗികളും സെറിബ്രൽ എഡിമികളും രക്തസ്രാവവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. മരുന്നിന്റെ പ്രവർത്തനഫലമായി തലച്ചോറിൽ കോശജ്വലനം അനുഭപ്പെട്ടേക്കാം. ഇതിലടങ്ങിയ മൈക്രോഗ്ലിയ, മാക്രോഫേജുകൾ തുടങ്ങിയ രോഗ പ്രതിരോധ കോശങ്ങൾ സെൽ മരണത്തിന് കാരണമാകുന്ന സിനാപ്സിനെ ഇല്ലാതാക്കും എന്നാണ് ഗവേഷണങ്ങളിൽ കണ്ടെത്തിയത്.

കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകർ ചേർന്നാണ് മരുന്ന് കണ്ടെത്തിയത്. മരുന്നുകളുടെ കണ്ടുപിടുത്തം അൽഷിമേഴ്‌സിന്റെ ചികിത്സയിൽ വലിയ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ചാൻ ഹിയൂക് കിം, വോൻ സൂക് ചംഗ് എന്നിവർ പറഞ്ഞു. എന്തായാലും മരുന്നിന്റെ കൂടുതൽ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് മെഡിക്കൽ ലോകം.

Tags: U.S
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies